Kunnamangalam, Elderly dies after falling from ladder while picking pepper image

Kunnamangalam, കുരുമുളക് പറിക്കുമ്പോൾ ഏണിയിൽ നിന്ന് വീണ് വയോധികന് ദാരുണാന്ത്യം

HOP UAE VISA FROM 7300 INR - BANNER

Kunnamangalam: കുരുമുളക് പറിക്കുമ്പോൾ ഏണിയിൽ നിന്ന് വീണ് വയോധികൻ മരിച്ചു. കുന്ദമംഗലം സ്വദേശി ബാലൻ നായർ ആണ് മരിച്ചത്.

കൂടത്തായിയിലെ മകളുടെ വീട്ടിൽ വെച്ച് വൈകിട്ടായിരുന്നു അപകടം ഉണ്ടായത്. മൃതദേഹം Kozhikode മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്

weddingvia 1st banner
HOP UAE VISIT VISA 2
HOP UAE 5 YEAR VISA

test