Kunnamangalam: ന്യൂസ് പേപ്പർ ഏജന്റ്സ് അസോസിയേഷൻ കുന്ദമംഗലം ഏരിയ കൺവെൻഷൻ നാളെ നടക്കും.
കുന്ദമംഗലം ഹൈസ്ക്കൂൾ ഹാളിൽ വൈകുന്നേരം 4.30നാണ് പരിപാടി. പുതിയ മെമ്പർഷിപ്പ് ചേർക്കലും, പുതുക്കലും, ക്ഷേമ പദ്ധതി വിശദീകരണവും ചടങ്ങിൽ നടക്കും. എല്ലാ പത്ര ഏജന്റുമാരും പങ്കെടുക്കണമെന്ന് സെക്രട്ടറി സർവ്വദമനൻ കുന്ദമംഗലം അറിയിച്ചു.