Kunnamangalam, scooter rider dies after being hit by car image

Kunnamangalam, കാർ ഇടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു

hop thamarassery poster

Kunnamangalam: കാർ സ്‌കൂട്ടറിലിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. നായർകുഴി അമ്മാനം വീട്ടിൽ ഷാജി (52) ആണ് മരിച്ചത്. ആനപാറയിൽ ഇന്ന് രാവിലെയാണ് സംഭവം.

മകളെ കോളേജിൽ കൊണ്ടു വിട്ട് തിരിച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് അപകടം.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test