KUTA will win Golden Jubilee image

KUTA ഗോൾഡൻ ജൂബിലി വിജയിപ്പിക്കും

hop thamarassery poster
Kalpetta: ഡിസംബർ പതിനഞ്ച് മുതൽ പതിനേഴ് വരെ മലപ്പുറത്ത് വെച്ച് നടക്കുന്ന കേരള ഉർദു ടീച്ചേർസ് അസോസിയേഷൻ (KUTA) ഗോൾഡൻ ജൂബിലി വിജയിപ്പിക്കുവാൻ Wayanad ജില്ലാ KUTA ജനറൽ കൗൺസിൽ തീരുമാനിച്ചു. 2024-25 വർഷത്തേക്കുള്ള പുതിയ കമ്മറ്റിയെ തെരെഞ്ഞെടുത്തു.
കെ.മമ്മൂട്ടി നിസാമി (പ്രസിഡണ്ട് ) അബ്ദുസ്സലാം, ഷിന്റോ ആന്റണി (വൈ.പ്രസിഡണ്ട് ) അബ്ബാസലി. പി (ജന.സെക്രട്ടറി) ജുഫൈൽ ഹസൻ, ജൻസി രവീന്ദ്രൻ (ജോ.സെക്രട്ടറി) അബൂബക്കർ സി (ട്രഷറർ) നജീബ് മണ്ണാർ, മജീദ് പി.പി(സ്റ്റേറ്റ് കൗൺസിലേർസ്) സംസ്ഥാന ജന.സെക്രട്ടറി സുരേഷ് കുമാർ തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു. മജീദ് പി.പി. അധ്യക്ഷത വഹിച്ചു. അബ്ബാസ് പി സ്വാഗതവും അബൂബക്കർ. സി നന്ദിയും പറഞ്ഞു.
weddingvia 1st banner
Oldsnew-Display-Change-Discount
Oldsnew Iphone 13 Pro 256 GB

test