കനത്ത മഴയിൽ മണ്ണിടിഞ്ഞതിനെ തുടർന്ന് Kakkayam – Thalayad റോഡിൽ 26ാം മൈലിൽ മലയാര ഹൈവേ റോഡ് ഗതാഗതം പൂർണമായി തടസ്സപ്പെട്ടു.
Due to a landslide triggered by heavy rain, traffic on the Malayara Highway at the 26th mile of the Kakkayam – Thalayad road has been completely disrupted.