pullippuli image

Thiruvambady, ആനക്കാം പൊയിലിൽ പുള്ളിപ്പുലിയെ ചത്ത നിലയിൽ കണ്ടെത്തി

HOP UAE VISA FROM 7300 INR - BANNER

Thiruvambady: തിരുവമ്പാടി ആനക്കാം പൊയിൽ മുത്തപ്പൻ പുഴയിൽ പുള്ളിപ്പുലിയെ ചത്ത നിലയിൽ കണ്ടെത്തി. മുള്ളൻ പന്നിയുടെ ആക്രമണത്തിലാണ് ചത്തതാണെന്നാണ് നി​ഗമനം.

പുലിയുടെ ശരീരത്തിൽ നിറയെ മുള്ളൻ പന്നിയുടെ മുള്ളുകളുണ്ട്. വേട്ടയാടുന്നതിനിടെ മുള്ളൻ പന്നിയുടെ പ്രത്യാക്രമണത്തിലാണ് പുലി ചത്തത്. നാല് വയസ്സ് പ്രായമുള്ള പുലിയാണ് ചത്തത്.

weddingvia 1st banner
HOP UAE VISIT VISA 2
HOP UAE 5 YEAR VISA

test