Kodanchery: Nellipoyil അങ്ങാടിക്ക് സമീപം മിൽക്ക് സൊസൈറ്റിയുടെ സമീപത്തായി വക്കച്ചൻ കുന്നത്തേട്ടന്റെ വീടിന് സമീപം പുലിയുടെ സാന്നിധ്യം കണ്ടതായി സംശയിക്കുന്നു. വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് Kodanchery ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് സ്ഥലത്ത് എത്തുകയും ഫോറസ്റ്റ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും ചെയ്തു.
തുടർന്ന് Forest ഉദ്യോഗസ്ഥരെത്തി സ്ഥലം സന്ദർശിക്കുകയും, സമീപത്തുള്ള വീടുകളിലെ CCTV ദൃശ്യങ്ങൾ പരിശോധിച്ചു കൊണ്ടിരിക്കുന്നു. പുലിയെ കണ്ടെന്ന് പറയപ്പെടുന്ന വാഹനത്തിൽ ഉണ്ടായിരുന്നവരും സ്ഥലത്തെത്തിയിട്ടുണ്ട് സ്ഥലത്ത് നിലവിൽ ഉദ്യോഗസ്ഥരും നാട്ടുകാരും പരിശോധന നടത്തുന്നു.
Kodanchery: The presence of a leopard is suspected near Nellipoyil market, close to the Milk Society and near the house of Vakkachan Kunnathetan. After the residents reported the sighting, Kodanchery Panchayat President Alex Thomas visited the location and informed the forest officials.Subsequently, forest officials arrived and inspected the area, while also reviewing CCTV footage from nearby houses. Those who were reportedly in the vehicle where the leopard was seen have also arrived at the scene. Currently, both officials and locals are conducting an inspection of the area.