Wayanad:സാധനംവാങ്ങിയ ശേഷം Googlepay വഴി പണം അയച്ചുവെന്ന സ്ക്രീൻഷോട്ട് കാണിച്ച് തട്ടിപ്പ്. അമ്പലവയൽ Mattummal Footware എന്ന സ്ഥാപനത്തിലാണ് ചെരുപ്പു വാങ്ങിയശേഷം തട്ടിപ്പുനടത്തിയത്. സംശയം തോന്നി പരിശോധിച്ചപ്പോഴാണ്......
വയനാട്ടിൽ (wayanad) കടകളിൽ ഗൂഗിൾ പേ സ്ക്രീൻഷോട്ട് കാണിച്ച് തട്ടിപ്പ്
Wayanad:സാധനംവാങ്ങിയ ശേഷം Googlepay വഴി പണം അയച്ചുവെന്ന സ്ക്രീൻഷോട്ട് കാണിച്ച് തട്ടിപ്പ്. അമ്പലവയൽ Mattummal Footware എന്ന സ്ഥാപനത്തിലാണ് ചെരുപ്പു......