Malappuram: അരീക്കോട് മാലിന്യ സംസ്കരണ യൂണിറ്റിൽ അപകടം. മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു. വികാസ് കുമാർ(29), സമദ് അലി (20), ഹിതേഷ് ശരണ്യ (46) എന്നിവർക്ക്......
Areecode, മാലിന്യ സംസ്കരണ യൂണിറ്റിൽ അപകടം; മൂന്ന് തൊഴിലാളികൾ മരിച്ചു
Malappuram: റാപ് ഗായകരായ വേടന്റെയും ഗൗരിലക്ഷ്മിയുടെയും പാട്ടുകൾ കാലിക്കറ്റ് യൂണിവേഴ്സിറ്റി സിലബസിൽ നിന്ന് നീക്കം ചെയ്യില്ലെന്ന് യുജി മലയാളം പഠനബോർഡ് അധ്യക്ഷൻ ഡോ. എം.എസ് അജിത് വ്യക്തമാക്കി.......
വേടന്റെയും ഗൗരിലക്ഷ്മിയുടെ പാട്ടുകൾ സിലബസിൽ തുടരും; ശുപാർശ തള്ളി പഠന ബോർഡ്
Malappuram: റാപ് ഗായകരായ വേടന്റെയും ഗൗരിലക്ഷ്മിയുടെയും പാട്ടുകൾ കാലിക്കറ്റ് യൂണിവേഴ്സിറ്റി സിലബസിൽ നിന്ന് നീക്കം ചെയ്യില്ലെന്ന് യുജി മലയാളം പഠനബോർഡ്......
ഓട്ടിസം ബാധിച്ച ആറ് വയസുകാരനെ ക്രൂരമായി മര്ദിച്ച ...
Malappuram: ഓട്ടിസം ബാധിച്ച ആറ് വയസുകാരനെ ക്രൂരമായി മര്ദിച്ച രണ്ടാനമ്മക്കെതിരെ കേസെടുത്തു. FIR രജിസ്റ്റർ ചെയ്തതോടെ അധ്യാപിക കൂടിയായ രണ്ടാനമ്മ ഒളിവിലാണ്. പെരിന്തൽമണ്ണയിലാണ് സംഭവം. നിലമ്പൂര് വടപുറം......
ഓട്ടിസം ബാധിച്ച ആറ് വയസുകാരനെ ക്രൂരമായി മര്ദിച്ച രണ്ടാനമ്മക്കെതിരെ കേസെടുത്തു.
Malappuram: നിപ സമ്പർക്ക പട്ടികയിലുണ്ടായിരുന്ന കോട്ടക്കൽ സ്വദേശിയായ യുവതി മരണപ്പെട്ടു. നിപ ബാധിച്ച് മങ്കടയിൽ മരിച്ച പെൺകുട്ടിക്കൊപ്പം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന യുവതിയാണ് ഇന്ന് മരണത്തിന് കീഴടങ്ങിയത്. ആരോഗ്യ......
Malappuram നിപ ഭീഷണി: സമ്പർക്ക പട്ടികയിലുണ്ടായിരുന്ന യുവതി മരിച്ചു
Malappuram: നിപ സമ്പർക്ക പട്ടികയിലുണ്ടായിരുന്ന കോട്ടക്കൽ സ്വദേശിയായ യുവതി മരണപ്പെട്ടു. നിപ ബാധിച്ച് മങ്കടയിൽ മരിച്ച പെൺകുട്ടിക്കൊപ്പം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന......
Malappuram ജോലിക്കിടയിൽ ഉയരത്തിൽ നിന്ന് വീണ് പെയിൻ...
Kondotty: ജോലിക്കിടയിൽ ഉയരത്തിൽ നിന്ന് വീണ് പെയിൻറിംഗ് തൊഴിലാളി മരിച്ചു. കിഴിശ്ശേരി സ്വദേശി അത്തിക്കോടൻ മുഹമ്മദ് ജാബിർ( 34 )ആണ് മരിച്ചത്. കൊണ്ടോട്ടി തലേക്കരയിൽ വീടിൻ്റെ പെയ്ൻ്റിംഗ്......
Malappuram ജോലിക്കിടയിൽ ഉയരത്തിൽ നിന്ന് വീണ് പെയിൻറിംഗ് തൊഴിലാളി മരിച്ചു
Nilambur: മുന് മന്ത്രി ആര്യാടന് മുഹമ്മദിന്റെ ആര്യാടന് മമ്മു അന്തരിച്ചു. 71 വയസ്സായിരുന്നു. വാര്ധക്യ സഹജമായ അസുഖങ്ങളെ തുടര്ന്ന് ചികിത്സയിലായിരുന്നു. ആര്യാടന് മുഹമ്മദിന്റെ വലംകൈയ്യെന്ന പോലെ എപ്പോഴും......
Nilambur ആര്യാടന് മുഹമ്മദിന്റെ സഹോദരന് ആര്യാടന് മമ്മു അന്തരിച്ചു
Nilambur: മുന് മന്ത്രി ആര്യാടന് മുഹമ്മദിന്റെ ആര്യാടന് മമ്മു അന്തരിച്ചു. 71 വയസ്സായിരുന്നു. വാര്ധക്യ സഹജമായ അസുഖങ്ങളെ തുടര്ന്ന് ചികിത്സയിലായിരുന്നു.......
Malappuram ഒന്പത് മാസം പ്രായമായ കുഞ്ഞിനെ ഒന്നരലക്...
Malappuram: തിരൂരില് ഒന്പത് മാസം പ്രായമായ കുഞ്ഞിനെ ഒന്നരലക്ഷം രൂപയ്ക്ക് വിറ്റ സംഭവത്തില് അഞ്ചുപേര് അറസ്റ്റില്. കുഞ്ഞിനെ വിറ്റവരും വാങ്ങിയവരും തമിഴ്നാട് സ്വദേശികളാണ്. കുഞ്ഞിന്റെ അമ്മ കീര്ത്തന,......
Malappuram ഒന്പത് മാസം പ്രായമായ കുഞ്ഞിനെ ഒന്നരലക്ഷം രൂപയ്ക്ക് വിറ്റു; അഞ്ചുപേര് അറസ്റ്റില്
Malappuram: തിരൂരില് ഒന്പത് മാസം പ്രായമായ കുഞ്ഞിനെ ഒന്നരലക്ഷം രൂപയ്ക്ക് വിറ്റ സംഭവത്തില് അഞ്ചുപേര് അറസ്റ്റില്. കുഞ്ഞിനെ വിറ്റവരും വാങ്ങിയവരും......
Malappuram - Kodanchery മലയോര ഹൈവേ 70 സെന്റ് ഭൂമി ...
Kuttippuram: മലപ്പുറത്ത് വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കുറ്റിപ്പുറം ആലുക്കൽ വീട്ടിൽ ജാഫറിനെയാണ് കാറിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയായിരുന്നു സംഭവം.......
Kuttippuram നിർത്തിയിട്ട കാറിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
Kuttippuram: മലപ്പുറത്ത് വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കുറ്റിപ്പുറം ആലുക്കൽ വീട്ടിൽ ജാഫറിനെയാണ് കാറിൽ മരിച്ച......
Malappuram ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് മുകളിലേ...
Malappuram: മലപ്പുറം വണ്ടൂർ പുളിയാക്കോട് സ്വകാര്യ ബസിന് മുകളിൽ മരം വീണ് അപകടം. ഇന്ന് വൈകിട്ടാണ് അപകടം ഉണ്ടായത്. വഴിയരികിലെ ആൽമരമാണ് ഓടിക്കൊണ്ടിരുന്ന ബസിന് മുകളിലേക്ക് വീണത്.......
Malappuram ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് മുകളിലേക്ക് മരം വീണ് അപകടം; യാത്രക്കാരെ പുറത്തെടുത്തത് ബസ് പൊളിച്ച്
Malappuram: നിർമ്മാണത്തിലിരുന്ന ദേശീയപാത 66 ലെ ആറുവരിപ്പാത ഇടിഞ്ഞുവീണ സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാർ. റോഡ് തകര്ന്നതിനെ തുടര്ന്ന് നാട്ടുകാര് ദേശീയപാത അതോറിറ്റിക്കെതിരെ കുത്തിയിരുന്ന് പ്രതിഷേധം നടത്തി. റോഡ്......
Malappuram നിർമാണത്തിലിരുന്ന ദേശീയപാത ഇടിഞ്ഞുവീണത് ഓടികൊണ്ടിരുന്ന മൂന്ന് കാറുകളുടെ മുകളിലേക്ക്; പ്രതിഷേധവുമായി നാട്ടുകാർ
Malappuram: നിർമ്മാണത്തിലിരുന്ന ദേശീയപാത 66 ലെ ആറുവരിപ്പാത ഇടിഞ്ഞുവീണ സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാർ. റോഡ് തകര്ന്നതിനെ തുടര്ന്ന് നാട്ടുകാര് ദേശീയപാത......
നിപയിൽ ആശ്വാസം; Malappuram ആറ് പേരുടെ പരിശോധനാ ഫലം...
Malappuram: മലപ്പുറത്ത് നിപ രോഗലക്ഷണങ്ങൾ ഉണ്ടായിരുന്ന ആറ് പേരുടെയും പരിശോധനാ ഫലം നെഗറ്റീവ്. ആറ് പേരും സമ്പർക്കപ്പട്ടികയിലെ ഹൈ റിസ്ക് വിഭാഗത്തിൽ ഉള്ളവരാണ്. നിപ സ്ഥിരീകരിച്ച വളാഞ്ചേരി......
നിപയിൽ ആശ്വാസം; Malappuram ആറ് പേരുടെ പരിശോധനാ ഫലം നെഗറ്റീവ്