Wayanad: സ്ഥിരം കുറ്റവാളിയായ യുവാവിനെ കാപ്പ നിയമ പ്രകാരം നാട് കടത്തി. തൃക്കൈപ്പറ്റ നെല്ലിമാളം കുന്നത്ത് വീട്ടിൽ സി. ഉണ്ണികൃഷ്ണനെ(31)യാണ് വയനാട് ജില്ലയിൽ നിന്നും നാട് കടത്തിയത്.......
സ്ഥിരം കുറ്റവാളിയായ യുവാവിനെ കാപ്പ നിയമ പ്രകാരം നാട് കടത്തി
Mananthavady: പിലാക്കാവ് കമ്പമലയില്‍ വീണ്ടും കാട്ടുതീ . ഇന്ന് ഉച്ചക്ക് ഒരു മണിയോടെ മലയുടെ മുകളില്‍ നിന്നും പുക പടരുന്നതായി നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്. വനംവകുപ്പും, ഫയര്‍ഫോഴ്സും......
Wayanad: പത്തുവയസുകാരിയോട് ലൈംഗീകാതിക്രമം നടത്തിയ മധ്യവയസ്കൻ പോക്സോ കേസിൽ അറസ്റ്റിലായി. വാളാട് പുത്തൂർ പാറക്കാട് ഷംസുദീനെ(50)യാണ് തലപ്പുഴ പോലീസ് അറസ്റ്റു ചെയ്തത്. കുട്ടിയുടെ പെരുമാറ്റത്തിലുണ്ടായ അസ്വാഭാവികതയെ തുടർന്ന്......
Wayanad ലൈംഗീകാതിക്രമം; മധ്യവയസ്കൻ പോക്സോ കേസിൽ അറസ്റ്റിൽ
Wayanad: പത്തുവയസുകാരിയോട് ലൈംഗീകാതിക്രമം നടത്തിയ മധ്യവയസ്കൻ പോക്സോ കേസിൽ അറസ്റ്റിലായി. വാളാട് പുത്തൂർ പാറക്കാട് ഷംസുദീനെ(50)യാണ് തലപ്പുഴ പോലീസ് അറസ്റ്റു......
വന്യജീവി ആക്രമണത്തില്‍ പ്രതിഷേധം; നാളെ Wayanad ല്‍...
Kalpetta: വയനാട് ജില്ലയിൽ നാളെ UDF ഹർത്താൽ പ്രഖ്യാപിച്ചു. ജില്ലയിൽ രൂക്ഷമായ വന്യജീവി ആക്രമണത്തിൽ പ്രതിഷേധിച്ച് ഐക്യ ജനാധിപത്യമുന്നണി Wayanad ജില്ലാ കമ്മിറ്റി നാളെ ജില്ലയിൽ ഹർത്താലിന്......
വന്യജീവി ആക്രമണത്തില്‍ പ്രതിഷേധം; നാളെ Wayanad ല്‍ UDF ഹര്‍ത്താല്‍
Kalpetta: വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. Wayanad അട്ടമലയിലാണ് സംഭവം. അട്ടമല സ്വദേശിയായ ബാലനാണ്(27) കാട്ടാന ആക്രമണത്തിൽ ജീവൻ നഷ്ടമായത്. കഴിഞ്ഞദിവസം വയനാട് നൂൽപ്പുഴയിലും......
വയനാടിനെ ഞെട്ടിച്ച് വീണ്ടും കാട്ടാന അക്രമണം;ഒരാള്‍ കൊല്ലപ്പെട്ടു
Kalpetta: വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. Wayanad അട്ടമലയിലാണ് സംഭവം. അട്ടമല സ്വദേശിയായ ബാലനാണ്(27) കാട്ടാന ആക്രമണത്തിൽ......
Kalpetta കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട മാനുവിന്...
Kalpetta: നൂൽപ്പുഴയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട മാനുവിന്റെ ഭാര്യയെ കാണാനില്ലെന്ന് വിവരം. മാനുവിന്റെ മൃതദേഹത്തിന് തൊട്ടടുത്ത് നിന്നും ഭാര്യയുടെ ഷാൾ കണ്ടെടുത്തിട്ടുണ്ട്. കാട്ടാന ആക്രമണത്തിൽ ഒരാൾക്ക് കൂടി......
Kalpetta കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട മാനുവിന്റെ ഭാര്യയെ കാണാനില്ല, പ്രദേശത്ത് നാട്ടുകാരുരെ വൻ പ്രതിഷേധം
Kalpetta: നൂൽപ്പുഴയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട മാനുവിന്റെ ഭാര്യയെ കാണാനില്ലെന്ന് വിവരം. മാനുവിന്റെ മൃതദേഹത്തിന് തൊട്ടടുത്ത് നിന്നും ഭാര്യയുടെ ഷാൾ......
Kozhikode: പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവ ചത്തത് ജനങ്ങൾക്ക് വളരെയധികം ആശ്വാസമാണെന്ന് മന്ത്രി AK ശശീന്ദ്രൻ. ചത്തെങ്കിലും വനം വകുപ്പ് കടുവയെ പിടികൂടാൻ നടത്തിയ വെല്ലുവിളികൾ നിറഞ്ഞ ശ്രമത്തെ......
Kalpetta: Wayanad മാനന്തവാടിയില്‍ കടുവയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു. വനംവകുപ്പ് വാച്ചറുടെ ഭാര്യ പഞ്ചാരക്കൊല്ലി സ്വദേശിനി രാധയാണ് മരിച്ചത്. ഇന്ന് രാവിലെ വനത്തോട് ചേര്‍ന്നുള്ള പ്രദേശത്താണ് സംഭവം.......
Kalpetta: Wayanad മാനന്തവാടിയില്‍ കടുവയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു. വനംവകുപ്പ് വാച്ചറുടെ ഭാര്യ പഞ്ചാരക്കൊല്ലി സ്വദേശിനി രാധയാണ് മരിച്ചത്. ഇന്ന്......
Bathery: വാഹനാപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു ദൊട്ടപ്പൻകുളം തേക്കുംപാടം ടി.പി. ഉനൈസ് (38) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് അമ്പലവയൽ ടൗണിൽ വെച്ചാണ് അപകടമുണ്ടായത്. ഉനൈസ് സഞ്ചരിച്ച......