Wayanad: പൂക്കോട് വെറ്റിനറി കോളേജിൽ സിദ്ധാർഥ് എന്ന വിദ്യാർത്ഥിയുടെ മരണത്തിന് ഉത്തരവാദികളായവരുടെ പേരിൽ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് താമരശ്ശേരി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പന്തം കൊളുത്തി......
Wayanad, പന്തം കൊളുത്തി പ്രകടനവും പ്രതിഷേധയോഗവും സംഘടിപ്പിച്ചു.
Wayanad: പൂക്കോട് വെറ്റിനറി കോളേജിൽ സിദ്ധാർഥ് എന്ന വിദ്യാർത്ഥിയുടെ മരണത്തിന് ഉത്തരവാദികളായവരുടെ പേരിൽ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് താമരശ്ശേരി മണ്ഡലം......
Wayanad: ജില്ലാ പോലീസ് മേധാവി ടി. നാരായണന്‍ ഐ.പി.എസിന്റെ മേല്‍നോട്ടത്തില്‍ കല്‍പ്പറ്റ ഡിവൈ.എസ്.പി ടി.എന്‍. സജീവിനായിരുന്നു കേസിന്റെ അന്വേഷണ ചുമതല. വയനാട്ടിലെ ഏഴ് ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒമാരുടെ നേതൃത്വത്തില്‍......
Wayanad, പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാര്‍ത്ഥിയുടെ മരണം; പ്രതി ചേര്‍ക്കപ്പെട്ട 18 പേരും പോലീസിന്റെ പിടിയില്‍.
Wayanad: ജില്ലാ പോലീസ് മേധാവി ടി. നാരായണന്‍ ഐ.പി.എസിന്റെ മേല്‍നോട്ടത്തില്‍ കല്‍പ്പറ്റ ഡിവൈ.എസ്.പി ടി.എന്‍. സജീവിനായിരുന്നു കേസിന്റെ അന്വേഷണ ചുമതല.......
Wayanad, സിദ്ധാർത്ഥിന്റെ മരണം: മുഴുവൻ പ്രതികളും പി...
Wayanad: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണം, മുഴുവൻ പ്രതികളും പിടിയിലായി. കേസിൽ ഇന്ന് എട്ട് പേർ പിടിയിലായി. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം പതിനെട്ട്......
Wayanad, സിദ്ധാർത്ഥിന്റെ മരണം: മുഴുവൻ പ്രതികളും പിടിയിൽ.
Kalpatta: പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ സിദ്ധാർഥിന്‍റെ മരണത്തിൽ 12 വിദ്യാർഥികൾക്കെതിരെ കൂടി നടപടി. പത്ത് വിദ്യാർഥികളെ ഒരു വർഷത്തേക്ക് വിലക്കി. ഇവർക്ക് ക്ലാസിൽ പങ്കെടുക്കാനോ പരീക്ഷ എഴുതാനോ......
Kalpatta, പന്ത്രണ്ട് വിദ്യാർഥികൾക്ക് കൂടി പരീക്ഷാ വിലക്ക്.
Kalpatta: പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ സിദ്ധാർഥിന്‍റെ മരണത്തിൽ 12 വിദ്യാർഥികൾക്കെതിരെ കൂടി നടപടി. പത്ത് വിദ്യാർഥികളെ ഒരു വർഷത്തേക്ക് വിലക്കി.......
Wayanad, ഇക്കോ ടൂറിസം സെൻ്ററുകൾ തുറക്കരുതെന്ന് ഹൈക...
Wayanad, അടച്ചിട്ട ഇക്കോ ടൂറിസം സെൻ്ററുകൾ തുറക്കരുതെന്ന് ഹൈക്കോടതി ഉത്തരവ് തുറക്കുന്നത് ഹൈക്കോടതി നിർദേശ പ്രകാരം മാത്രം ആകണം. കുറുവ ദ്വീപിലെ താത്കാലിക വാച്ചർ പോൾ കാട്ടാന......
Wayanad, ഇക്കോ ടൂറിസം സെൻ്ററുകൾ തുറക്കരുതെന്ന് ഹൈക്കോടതി.
Wayanad: വയനാട്ടിൽ വീണ്ടും കടുവ സാന്നിധ്യം. പുൽപ്പള്ളി ഇരുളം പാമ്പ്ര എസ്റ്റേറ്റിന് സമീപമാണ് കടുവയെ കണ്ടത്. കാർ യാത്രികരാണ് കടുവയെ കണ്ടത്. ഇന്നലെ രാത്രിയാണ് സംഭവം. രണ്ട്......
Wayanad, വീണ്ടും കടുവ; കാർ യാത്രികരാണ് കടുവയെ കണ്ടത്.
Wayanad: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർത്ഥി സിദ്ധാർ ത്ഥനെ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ നാല് വിദ്യാർത്ഥികൾക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. സൗദി റിസാൽ,കാശിനാഥൻ,അജയ് കുമാർ,സിൻജോ ജോൺ......
Wayanad, സിദ്ധാർത്ഥിന്റെ മരണം നാല് വിദ്യാർത്ഥികൾക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.
Kalpatta: പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് ആറു പേര്‍ക്ക് കൂടി സസ്‌പെന്‍ഷന്‍. കേസില്‍ ആദ്യം അറസ്റ്റിലായ ആറുപേരെയാണ് സര്‍വകലാശാല സസ്‌പെന്‍ഡ് ചെയ്തത്. 12......
Kalpatta, സിദ്ധാര്‍ത്ഥന്റെ മരണം: ആറു പേര്‍ക്ക് കൂടി സസ്‌പെന്‍ഷന്‍.
Kalpatta: പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് ആറു പേര്‍ക്ക് കൂടി സസ്‌പെന്‍ഷന്‍. കേസില്‍ ആദ്യം അറസ്റ്റിലായ......
Wayanad: പൂക്കോട് വെറ്റിനറി കോളജിലെ സിദ്ധാർത്ഥിന്റെ മരണത്തിൽ SFI യുണീറ്റ് സെക്രട്ടറി അമൽ ഇസ്ഹാൻ DYSP ഓഫീസിൽ കീഴടങ്ങി. സർവകലാശാല യൂണിയൻ പ്രസിഡന്റ് കെ അരുൺ നേരത്തെ......
Wayanad, സിദ്ധാർത്ഥിന്റെ മരണം; SFI യുണീറ്റ് സെക്രട്ടറി കീഴടങ്ങി.