ആനക്കാംപൊയിൽ: നടുക്കണ്ടം പ്രദേശം പുലി ഭീതിയിൽ ഇന്നലെ മൂന്നരയോട് കൂടി പന്നിഫാമിനോട് ചേർന്നുള്ള സ്ഥലത്ത് ജെസ്റ്റിൽ തോയലിൻ്റെ മകൻ ജെഫ്രിയാണ് പുലിയെ നേരിട്ട് കണ്ടത്. സംഭവമറിഞ്ഞ് ജന......
നടുക്കണ്ടത്ത് ഫാമിൽ കയറി പുലി വളർത്ത് പന്നിയെ കൊന്ന് തിന്നു.
Wayanad: മൊബൈൽ ഫോണിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം തടവും പിഴയും. മൂപ്പൈനാട് വട്ടത്തുവയൽ മഞ്ഞളം കോളനിയിലെ വിജയിയെയാ ണ്......
Wayanad, ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ ഭർത്താവിന് ജീവപര്യന്തം തടവും പിഴയും.
Bathery: മൂന്നംഗ കുടുംബം സഞ്ചരിച്ച കാര്‍ രാത്രിയില്‍ പബ്ലിക് റോഡില്‍ തടഞ്ഞുനിര്‍ത്തി യുവാവിനെ വലിച്ചിറക്കി ക്രൂരമായി മര്‍ദിച്ച് ഗുരുതര പരിക്കേല്‍പ്പിക്കുകയും, സ്വര്‍ണ മോതിരവും മാലയും കവരുകയും ചെയ്ത......
Bathery, കാര്‍ തടഞ്ഞുനിര്‍ത്തി യുവാവിനെ മര്‍ദിച്ച് പരിക്കേല്‍പ്പിക്കുകയും ആഭരണങ്ങള്‍ കവരുകയും ചെയ്ത സംഭവത്തില്‍ നാല് പേരെ മൈസൂരില്‍ നിന്ന് പിടികൂടി ബത്തേരി പോലീസ്.
Bathery: മൂന്നംഗ കുടുംബം സഞ്ചരിച്ച കാര്‍ രാത്രിയില്‍ പബ്ലിക് റോഡില്‍ തടഞ്ഞുനിര്‍ത്തി യുവാവിനെ വലിച്ചിറക്കി ക്രൂരമായി മര്‍ദിച്ച് ഗുരുതര പരിക്കേല്‍പ്പിക്കുകയും,......
Kalpetta: പത്തുവയസുകാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മേപ്പാടി ചേമ്പോത്തറ കോളനിയിലെ ബേബിലേഷ് ആണ് മരിച്ചത്. വീട്ടിലെ അടുക്കളയുടെ ജനലിൽ കെട്ടിത്തൂങ്ങിയ നിലയിൽ ആണ് കുട്ടിയെ കണ്ടെത്തിയത്.......
Pulpally: മുള്ളൻകൊല്ലി ടൗണിലെ കടകൾക്ക് പിന്നിലുള്ള തട്ടാൻപറമ്പിൽ കുര്യൻ്റെ കൃഷിയിടത്തിലാണ് ഇന്ന് രാവിലെ 10.30ഓടെ കടുവയെ കണ്ടത്. കൃഷിയിടത്തിൽ ജോലി ചെയ്യുകയായിരുന്ന തമിഴ്‌നാട് സ്വദേശി പനിറാണ് കാട്ടുപന്നികളെ......
Pulpally: മുള്ളൻകൊല്ലി ടൗണിലെ കടകൾക്ക് പിന്നിലുള്ള തട്ടാൻപറമ്പിൽ കുര്യൻ്റെ കൃഷിയിടത്തിലാണ് ഇന്ന് രാവിലെ 10.30ഓടെ കടുവയെ കണ്ടത്. കൃഷിയിടത്തിൽ ജോലി......
Wayanad: വയനാട്ടിൽ വീണ്ടുംകടുവ ആടിനെ കൊന്നു. പനവല്ലി സർവാണി കൊല്ലികോളനിയിലെ ബിന്ദുവിൻ്റെ ആടിനെയാണ് കൊന്നത്. തിരുനെല്ലി ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ കെ.പി. അബ്ദുൾ ഗഫൂറിന്റെ......
Wayanad: വയനാട്ടിൽ വീണ്ടുംകടുവ ആടിനെ കൊന്നു. പനവല്ലി സർവാണി കൊല്ലികോളനിയിലെ ബിന്ദുവിൻ്റെ ആടിനെയാണ് കൊന്നത്. തിരുനെല്ലി ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി......
Wayanad, ഭീതിയൊഴിഞ്ഞു ; മുള്ളൻകൊല്ലിയിലെ കടുവ കൂട്...
Wayanad: മുള്ളൻകൊല്ലിയിൽ ഭീതി പരത്തിയ കടുവ കൂട്ടിലായി . രണ്ടരമാസത്തോളമായി മുള്ളൻകൊല്ലി മേഖലയിൽ പതിവായി മളർത്തുമൃഗങ്ങളെ പിടിക്കുന്ന കടുവയാണ് കൂട്ടിൽ കുടുങ്ങിയത്. പിടികൂടിയ കടുവയെ ആദ്യം കുപ്പാടിയിലേക്ക്......
Wayanad, ഭീതിയൊഴിഞ്ഞു ; മുള്ളൻകൊല്ലിയിലെ കടുവ കൂട്ടിലായി
Wayanad: മുള്ളൻകൊല്ലിയിൽ ഭീതി പരത്തിയ കടുവ കൂട്ടിലായി . രണ്ടരമാസത്തോളമായി മുള്ളൻകൊല്ലി മേഖലയിൽ പതിവായി മളർത്തുമൃഗങ്ങളെ പിടിക്കുന്ന കടുവയാണ് കൂട്ടിൽ......
Vythiri, കോളേജ് വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിൽ...
Vythiri: പൂക്കോട്ട് വെറ്റിനറി കോളേജിലെ വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിൽ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്. വിദ്യാർഥി ക്രൂര മർദനത്തിനിരയായെന്ന് റിപ്പോർട്ടിൽ പറയുന്നു. ശരീരത്തിൽ നിരവധി മുറിവുകളുണ്ട്. രണ്ടോ-......
Vythiri, കോളേജ് വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിൽ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്.
Vythiri: പൂക്കോട്ട് വെറ്റിനറി കോളേജിലെ വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിൽ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്. വിദ്യാർഥി ക്രൂര മർദനത്തിനിരയായെന്ന് റിപ്പോർട്ടിൽ......
Wayanad സ്വദേശിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ട...
Pulpally: Wayanad സ്വദേശിയെ വടക്കാഞ്ചേരിയില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടത്തി. ദേവര്‍ഗദ്ദ മേപ്രത്തേരില്‍ ബിനോയിയാണ്(46)മരിച്ചത്. കാപ്പിസെറ്റില്‍ ഓട്ടോ ഡ്രൈവറാണ്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഓട്ടോയുമായി വീട്ടില്‍നിന്നു......
Wayanad സ്വദേശിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.
Pulpally: Wayanad സ്വദേശിയെ വടക്കാഞ്ചേരിയില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടത്തി. ദേവര്‍ഗദ്ദ മേപ്രത്തേരില്‍ ബിനോയിയാണ്(46)മരിച്ചത്. കാപ്പിസെറ്റില്‍ ഓട്ടോ ഡ്രൈവറാണ്.......
Wayanad: തലപ്പുഴയിൽ ടൗണിലെ ഗ്രാന്റ് സൂപ്പര്‍ മര്‍ക്കറ്റിൽ വൻ തീ പിടിത്തം സൂപ്പർമാർക്കറ്റ് പൂര്‍ണമായും കത്തിനശിച്ചു. ഇന്നലെ അര്‍ധരാത്രിയിലാണ് സംഭവം. മാനന്തവാടിയില്‍ നിന്നും, കല്‍പ്പറ്റയില്‍ നിന്നും അഗ്‌നിശമനസേന......
Wayanad: തലപ്പുഴയിൽ ടൗണിലെ ഗ്രാന്റ് സൂപ്പര്‍ മര്‍ക്കറ്റിൽ വൻ തീ പിടിത്തം സൂപ്പർമാർക്കറ്റ് പൂര്‍ണമായും കത്തിനശിച്ചു. ഇന്നലെ അര്‍ധരാത്രിയിലാണ് സംഭവം.......
Pulpally: കേരള എക്‌സൈസ് മൊബൈൽ ഇന്റർവെൻഷൻ യൂണിറ്റ് വയനാട് സംഘവും ബത്തേരി എക്സൈസ് റേയ്ഞ്ചും സംയുക്തമായി പെരിക്കല്ലൂർ- വണ്ടിക്കടവ് തീരദേശ റോഡിൽ നടത്തിയ പരിശോധനയിൽ കൊളവള്ളി ഭാഗത്ത്......