Meppadi: റിസോര്‍ട്ടിലെ സ്വിമ്മിങ് പൂളില്‍ വെച്ച് വിനോദസഞ്ചാരിയായ എം.ബി.ബി.എസ് വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ റിസോര്‍ട്ട് നടത്തിപ്പുകാരില്‍ ഒരാളെ മേപ്പാടി പോലീസ് അറസ്റ്റ് ചെയ്തു. താമരശ്ശേരി ചുങ്കം......
Meppadi, റിസോര്‍ട്ടിലെ സ്വിമ്മിങ് പൂളില്‍ എം.ബി.ബി.എസ് വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: റിസോര്‍ട്ട് നടത്തിപ്പുകാരില്‍ ഒരാളെ മേപ്പാടി പോലീസ് അറസ്റ്റ് ചെയ്തു
Meppadi: റിസോര്‍ട്ടിലെ സ്വിമ്മിങ് പൂളില്‍ വെച്ച് വിനോദസഞ്ചാരിയായ എം.ബി.ബി.എസ് വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ റിസോര്‍ട്ട് നടത്തിപ്പുകാരില്‍ ഒരാളെ മേപ്പാടി......
Kalpetta: മനോരമ ന്യൂസ് ഡ്രൈവർ കൽപ്പറ്റ എമിലി മേലേപീടികയിൽ ഹംസ (62) നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. മനോരമ ന്യൂസ് സ്ഥാപിതമായത് മുതൽ വയനാട് ബ്യൂറോയിലെ ഡ്രൈവർ......
Wayanad: തലപ്പുഴ കമ്പമലയിൽ മാവോയിസ്റ്റ് – തണ്ടർബോൾട്ട് ഏറ്റുമുട്ടൽ. തണ്ടർബോൾട്ടിന് നേരെ മാവോയിസ്റ്റ് സംഘം വെടിവെക്കുകയായിരുന്നുവെന്ന് പൊലീസ്. ഉൾക്കാട്ടിൽ നിന്ന് 9 റൗണ്ട് വെടി ശബ്ദം കേട്ടതായി......
Wayanad: സുഗന്ധഗിരി മരംമുറിക്കൽ കേസിൽ നടപടിയുമായി സർക്കാർ. ഡിഎഫ്ഒ ഉൾപ്പെടെ മൂന്നു ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. വനം കൊള്ളയ്ക്ക് കൂട്ടുനിന്നതിനാണ് സസ്‌പെൻഷൻ. DFO എം ഷജ്‌ന കരീം,......
Wayanad, സുഗന്ധഗിരി മരംമുറിക്കൽ കേസിൽ നടപടി; മൂന്നു ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ.
Wayanad: സുഗന്ധഗിരി മരംമുറിക്കൽ കേസിൽ നടപടിയുമായി സർക്കാർ. ഡിഎഫ്ഒ ഉൾപ്പെടെ മൂന്നു ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. വനം കൊള്ളയ്ക്ക് കൂട്ടുനിന്നതിനാണ്......
Bathery: കൊളഗപ്പാറ ഉജാലപടിയിൽ ഇന്ന് പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. നമ്പിക്കൊല്ലി മരുതോ ലിൽ ഷേർളി (60) ആണ് മരിച്ചത്. അപകടത്തിൽ പരി ക്കേറ്റ ഇവരുടെ ഭർത്താവ്......
Kalpetta: പോപുലർ ഫ്രണ്ട് മുൻ ചെയർമാൻ ഒ.എം.എ സലാമിന്റെ മകൾ ഫാത്തിമ തസ്‌കിയ (24) വാഹനാപകടത്തിൽ മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിലെ എം.ബി.ബി.എസ് വിദ്യാർഥിനിയാണ്. മഞ്ചേരി പാലക്കുളം......
Kalpetta, നിയന്ത്രണം വിട്ട സ്കൂട്ടർ മതിലിൽ ഇടിച്ച് താഴ്ചയിലേക്ക് മറിഞ്ഞ് മഞ്ചേരി സ്വദേശിനിയായ യുവതി മരണപ്പെട്ടു
Vythiri: ലക്കിടിയിലെ ഫ്ലാറ്റില്‍ ഈങ്ങാപ്പുഴ സ്വദേശിയെ മരിച്ചനിലയില്‍ കണ്ടെത്തി. ഈങ്ങാപ്പുഴ വടുതല സജി ജോർജ് (58) നെ യാണ് ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.പരേതരായ പി ജോർജ്,......
Vythiri, ഈങ്ങാപ്പുഴ സ്വദേശിയെ ലക്കിടിയിലെ ഫ്ലാറ്റില്‍ മരിച്ച നിലയിൽ കണ്ടെത്തി.
Vythiri: വയനാട് പഴയ വൈത്തിരിയിൽ വാഹനാപകടത്തിൽ മൂന്ന് പേർ മരിച്ചു. കാർ കെഎസ്ആർടിസി ബസിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ മലപ്പുറം സ്വദേശികളാണ് മരിച്ചത്. മലപ്പുറം കുഴിമണ്ണ സ്വദേശികളായ ആമിന,......
Vythiri, കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചു; ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ദാരുണാന്ത്യം
Wayanad:പൂക്കോട് വെറ്റിനറി കോളജ് വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പതിനൊന്നാം പ്രതിയുടെ അച്ഛനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.11ാം പ്രതി ആദിത്യന്റെ അച്ഛന്‍ കോഴിക്കോട് പന്തിരിക്കര......
Wayanad, പൂക്കോട് വെറ്റിനറി കോളജ് വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പതിനൊന്നാം പ്രതിയുടെ അച്ഛനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി
Wayanad:പൂക്കോട് വെറ്റിനറി കോളജ് വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പതിനൊന്നാം പ്രതിയുടെ അച്ഛനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.11ാം......