Wayanad: ആദിവാസി യുവാവ് പുഴയിൽ വീണു മരിച്ചു. വാകയാട് ഉന്നതിയിലെ സഞ്ജു എന്ന യുവാവാണ് മരിച്ചത്. മീൻ പിടിക്കുന്നതിനിടെ കാൽവഴുതി പനമരം പുഴയിൽ വീഴുകയായിരുന്നു. Wayanad:......
Wayanad മീന്‍ പിടിക്കുന്നതിനിടെ പുഴയില്‍ വീണ യുവാവിന് ദാരുണാന്ത്യം
Wayanad: മദ്യപിച്ച് കാറോടിച്ച് പൊലീസുകാരന്. രണ്ടു വാഹനങ്ങളില്‍ ഇടിച്ച് അപകടം. വയനാട് കൂളിവയലിലാണ് സംഭവം. ജയില്‍ വകുപ്പ് ഉദ്യോഗസ്ഥനായ കണിയാമ്പറ്റ സ്വദേശി മനീഷാണ് വാഹനം ഓടിച്ചത്. കൂളിവയല്‍......
മദ്യപിച്ച് കാറോടിച്ച് പൊലീസുകാരന്; Wayanad രണ്ടു വാഹനങ്ങളില്‍ ഇടിച്ച് അപകടം
Wayanad: മദ്യപിച്ച് കാറോടിച്ച് പൊലീസുകാരന്. രണ്ടു വാഹനങ്ങളില്‍ ഇടിച്ച് അപകടം. വയനാട് കൂളിവയലിലാണ് സംഭവം. ജയില്‍ വകുപ്പ് ഉദ്യോഗസ്ഥനായ കണിയാമ്പറ്റ......
Wayanad: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മേപ്പാടി തട്ടികപ്പാലം സ്വദേശി പാർവ്വതി നിവാസിൽ പ്രഭു മാരിയപ്പൻ റിമാൻ്റിൽ. കഴിഞ്ഞ ദിവസം Meppadi പോലീസാണ് പോക്സോ കേസ്സ് ചുമത്തി......
Wayanad: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മേപ്പാടി തട്ടികപ്പാലം സ്വദേശി പാർവ്വതി നിവാസിൽ പ്രഭു മാരിയപ്പൻ റിമാൻ്റിൽ. കഴിഞ്ഞ ദിവസം......
Sultan Bathery: എക്സൈസ് റേഞ്ച് പാർട്ടി ‘ഓപ്പറേഷൻ ക്ലീൻ സ്ലേറ്റിന്റെ ഭാഗമായി, സംസ്ഥാന അതിർത്തിയായ പൊൻകുഴി ഭാഗത്ത് വെച്ച് നടത്തിയ വാഹന പരിശോധനയിൽ ബാംഗ്ലൂരിൽ നിന്നും സുൽത്താൻ......
Kalpetta: ദുരന്തം നാശം വിതച്ചെങ്കിലും ആത്മവിശ്വാസം കൈവിടാതെ വെള്ളാർമലയിലെ കുട്ടികൾ നേടിയത് നൂറുമേനി വിജയം. SSLC പരീക്ഷാ ഫലം പുറത്ത് വന്നപ്പോൾ വയനാടിലെ വെള്ളാർമല വിഎച്ച്എസ്എസിലെ പരീക്ഷ......
ദുരന്തം നാശം വിതച്ചെങ്കിലും വെള്ളാർമലയിലെ കുട്ടികൾ നേടിയത് നൂറുമേനി വിജയം
Wayanad: എടവകയിൽ മകൻ പിതാവിനെ വെട്ടിക്കൊന്നു. കടന്നലാട്ട് കുന്ന്മലേക്കുടി ബേബി( 65)യാണ് കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. മകൻ റോബിൻ പോലീസ് കസ്റ്റഡിയിൽ. കുടുംബപ്രശ്നമാണ്......
Wayanad: എടവകയിൽ മകൻ പിതാവിനെ വെട്ടിക്കൊന്നു. കടന്നലാട്ട് കുന്ന്മലേക്കുടി ബേബി( 65)യാണ് കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം.......
Wayanad കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ തൊഴിലാളിക്ക് ...
Wayanad: നിരവിൽപുഴ മട്ടിലയം സ്കൂളിന് പുറകു വശം സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ മരുന്ന് തളിക്കുന്നതിനിടെ കാട്ടുപോത്തിൻ്റെ മുന്നിൽപ്പെട്ട തൊഴിലാളിക്ക് ഓടി രക്ഷപ്പെടുന്നതിനിടെ പരിക്കേറ്റു. മരാടി ഉന്നതിയിലെ ചാമൻ......
Wayanad കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ തൊഴിലാളിക്ക് പരിക്കേറ്റു
Wayanad: നിരവിൽപുഴ മട്ടിലയം സ്കൂളിന് പുറകു വശം സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ മരുന്ന് തളിക്കുന്നതിനിടെ കാട്ടുപോത്തിൻ്റെ മുന്നിൽപ്പെട്ട തൊഴിലാളിക്ക് ഓടി......
Kalpetta മാനന്തവാടിയിൽ രണ്ട് വിദ്യാർത്ഥികൾ ഒഴുക്കി...
Kalpetta: വയനാട് മാനന്തവാടിയിൽ രണ്ട് വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ട് മരിച്ചു. വാഴപ്ലാം കുടി അജിൻ (15), കളപ്പുരയ്ക്കൽ ക്രിസ്റ്റി (13) എന്നിവരാണ് മരിച്ചത്. വാളാട് പുലിക്കാട് കടവിൽ കുളിക്കുന്നതിനിടെ......
Kalpetta മാനന്തവാടിയിൽ രണ്ട് വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ട് മരിച്ചു
Bathery: ബാറിൽവെച്ചുണ്ടായ വാക്കുതർക്കത്തിനെ തുടർന്ന് ഇരുസംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ യുവാവിനെ വെട്ടിപരിക്കേൽപ്പിച്ച സംഭവത്തിൽ മൂന്ന് പേരെ പൊലിസ് അറസ്റ്റ് ചെയ്തു. സുൽത്താൻബത്തേരി ഫെയർലാന്റ് അർച്ചനയിൽ വിഷ്ണു(25)നെ വെട്ടിപരിക്കേൽപ്പിച്ച......
Bathery യുവാവിനെ വെട്ടി പരിക്കേൽപ്പിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ
Bathery: ബാറിൽവെച്ചുണ്ടായ വാക്കുതർക്കത്തിനെ തുടർന്ന് ഇരുസംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ യുവാവിനെ വെട്ടിപരിക്കേൽപ്പിച്ച സംഭവത്തിൽ മൂന്ന് പേരെ പൊലിസ് അറസ്റ്റ് ചെയ്തു.......
Kaniyambetta: കണിയാമ്പറ്റ ചീക്കല്ലൂരിലെ സ്വകാര്യ റിസോര്‍ട്ടിലെ സ്വിമിംഗ് പൂളില്‍ അഞ്ച് വയസുകാരന് മുങ്ങിമരിച്ചു. തെലങ്കാന ജോഗിപെട്ട് ചിറ്റ്കുള് സ്വദേശിയായ ദിലീപ് റെഡ്ഡിയുടെ മകന് നിവിന്‍ റെഡ്ഡിയണ് മരിച്ചത്.......
Kaniyambetta: കണിയാമ്പറ്റ ചീക്കല്ലൂരിലെ സ്വകാര്യ റിസോര്‍ട്ടിലെ സ്വിമിംഗ് പൂളില്‍ അഞ്ച് വയസുകാരന് മുങ്ങിമരിച്ചു. തെലങ്കാന ജോഗിപെട്ട് ചിറ്റ്കുള് സ്വദേശിയായ ദിലീപ്......
Kozhikode: സർഗം സാഹിത്യ വേദിയുടെ കവിതാ രചനാ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ വയനാട് സ്വദേശിയും ചിത്രകാരിയുമായ ബീന ഗണേഷ് സുഗതകുമാരി കവിതാ പുരസ്കാരത്തിനർഹയായി. കോഴിക്കോട് സ്വദേശികളായ......
Puthupaddy: പീഡാനുഭവ സ്മരണയിൽ അനേകായിരങ്ങൾ ഇന്ന് രാവിലെ മുതൽ വയനാട് ചുരത്തിൽ കുരിശിന്റെ വഴി കാൽനടയായി കയറാൻ ആരംഭിച്ചു. 18 വർഷമായി ചുരത്തിൽ സൗജന്യമായി വെള്ളവും, നാരങ്ങാ......
പതിനെട്ടാം വർഷത്തിലും ചുരത്തിൽ സേവനം തുടർന്ന് ക്രിസ്ത്യൻ ബ്രദേഴ്സ് ക്ലബ്ബ്