Thamarassery: തേറ്റാമ്പുറം തട്ടാൻ തൊടുകയിൽ മാധവി അമ്മ (87) നിര്യാതയായി.
ഭർത്താവ്: പരേതനായ തട്ടാൻ തൊടുകയിൽ ശേഖരൻ നായർ, മക്കൾ : ബാലാമണി.കൃഷ്ണർ കുട്ടി (റിട്ടയർഡ്- സബ് ഇൻസ്പെക്ടർ താമരശ്ശേരി) വാസന്തി, സുരേഷ്‌കുമാർ (സബ് ഇൻസ്പെക്ടർ.കണ്ണൂർ) രാജേഷ് കുമാർ (പ്ലാൻ& എസ്റ്റിമേറ്റ് തോറ്റാമ്പുറം )
മരുമക്കൾ :ശിവദാസൻ നായർ (പടനിലം) ഷൈല പനങ്ങാട്. പരേതനായ വിശ്വനാഥൻ നായർ (Rtd. ടെലികോം കക്കോടി) സുഷമ (ഹെഡ്മിസ്ട്രസ് LP സ്കൂൾ പുറക്കാട്) അനില (PWD കൊയിലാണ്ടി ). സംസ്കാരം വൈകു.. 7.മണിക്ക് വീട്ടുവളപ്പിൽ