main-accused-in-the-attack-on-mukkam-tvs-owner-arrested-under-non-bailable-charges

Mukkam TVS ഉടമയെ അക്രമിച്ച കേസിലെ മുഖ്യ പ്രതിയെ ജാമ്യമില്ല വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തു

hop thamarassery poster

Mukkam: Mukkam TVS ഷോറൂയിൽ കയറി ആസൂത്രിതമായ അക്രമം നടത്തിയ 5 അംഗ സംഘത്തിലെ മുഖ്യ പ്രതി അൽത്താഫിനെ ജാമ്യമില്ലാ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തു. Mukkam TVS  ഉടമ സിദ്ദീഖിൻ്റെ ഇടതുകയ്യിൻ്റെയും ഇടതുകാലിൻ്റെയും എല്ലുകൾ പൊട്ടുകയും വലതു കണ്ണിന് മാരകമായ പരിക്ക് പറ്റുകയും ചെയ്തിരുന്നു.

അക്രമ ശേഷം പ്രതി ഷോറൂം ഉദ്യോഗസ്ഥർ തന്നെയാണ് അക്രമിച്ചെതെന്ന് പറയുന്ന വ്യാജ വീഡിയോ വൈറലായിരുന്നു. ഇതിൻ്റെ മറുപടിയായി സ്ഥാപന ഉടമ തന്നെ വിശദീകരണം നൽകിയിരുന്നു. ശേഷം സോഷ്യൽ മീഡിയ വഴി വ്യാപകമായ സൈബർ അറ്റാക്ക് നടന്നെങ്കിലും മുക്കം ടി വി എസ് ഷോറൂമിൻ്റെ ഭാഗത്ത് നിന്ന് യാതൊരു മറുപടിയും ഉണ്ടായില്ല.

 

 

 


Mukkam: Altaf, the main accused in the premeditated attack on the Mukkam TVS showroom, has been arrested under non-bailable charges. The attack was carried out by a five-member gang inside the showroom. As a result, the owner, Siddique, suffered fractures in his left arm and leg, along with a severe injury to his right eye.

Following the attack, a fake video claiming that the showroom staff were responsible for the violence went viral. In response, the owner himself released a clarification. Despite widespread cyberattacks on social media targeting the showroom, Mukkam TVS refrained from making any further statements.

 

 

 

 

 

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test