major-drug-bust-in-thamarassery-youth-arrested-with-152-grams-of-mdma-and-450-grams-of-cannabis

Thamarassery യിൽ വൻ മയക്കുമരുന്ന് വേട്ട,152 ഗ്രാം MDMA യും 450 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ

hop thamarassery poster

Thamarassery: താമരശ്ശേരിയിൽ വൻ മയക്കുമരുന്ന് വേട്ട. 152 ഗ്രാം MDMA യും 450 ഗ്രാം കഞ്ചാവുമായി Thamarassery കുടുക്കിൽ ഉമ്മരം സ്വദേശി ദിപീഷാണ് എക്സൈസിൻ്റെ പിടിയിലായത്. ഇയാൾ അമ്പലമുക്ക് അയ്യൂബ് ഖാൻ്റെ മയക്കുമരുന്നു സംഘത്തിലെ കണ്ണിയും പോലീസിനെ ആക്രമിച്ച കേസിൽ ജയിൽവാസം അനുഭവിച്ചയാളുമാണ്.

Excise Intelligence Inspector റിമീസിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് Assistant Excise Inspector സിറാജ്, ഉദ്യോഗസ്ഥരായ സുരേഷ് ബാബു ഷാജു സിപി, താമരശ്ശേരി Excise Inspector തമ്പി, അശ്വിത്, വിഷ്ണു, ലതാ മോൾ, ഷിജിൻ, അജേഷ് എന്നിവർ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് വീട്ടിനകത്തു നിന്നും കണ്ടെടുത്തത്.

 

 

 


Thamarassery: A major drug bust took place in Thamarassery. Dipesh, a resident of Thamarassery Kudukkil Ummaram, was arrested by the Excise Department with 152 grams of MDMA and 450 grams of cannabis. He was reportedly a key member of the drug network operated by Ambalamukku Ayub Khan and had previously served jail time for assaulting the police.

Acting on a tip-off received by Excise Intelligence Inspector Ramees, a raid was conducted by Assistant Excise Inspector Siraj along with officers Suresh Babu, Shaju CP, Thamarassery Excise Inspector Thampi, Ashwath, Vishnu, Latha Mol, Shijin, and Ajesh. The drugs were seized from inside Dipesh’s residence.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test