Malappuram, സ്‌കൂള്‍ വാന്‍ മറിഞ്ഞു; പരുക്കേറ്റ വിദ്യാർത്ഥികളുടെ എണ്ണം 12 ആയി.

hop thamarassery poster
Malappuram, കൊണ്ടോട്ടി മുസ്ലിയാരങ്ങാടിയില്‍ സ്‌കൂള്‍ വാന്‍ മറിഞ്ഞു. അപകടത്തില്‍ 12 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ഇവരെ കൊണ്ടോട്ടിയിലെ സ്വകാര്യ
ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആരുടെയും നില ഗുരുതരമല്ല. മൊറയൂര്‍ വി എച് എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്.
i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test