man-caught-with-mdma-while-arriving-at-police-station-to-retrieve-seized-vehicle

കസ്റ്റഡിയിലെടുത്ത വാഹനം തിരിച്ചെടുക്കാൻ പൊലീസ് സ്റ്റേഷനിലെത്തിയയാൾ MDMA യുമായി പിടിയിൽ

hop thamarassery poster

Kozhikode: കസ്റ്റഡിയിലെടുത്ത വാഹനം തിരിച്ചെടുക്കാൻ പൊലീസ് സ്റ്റേഷനിലെത്തിയയാൾ MDMA യുമായി പിടിയിൽ. നല്ലളം ചോപ്പൻകണ്ടി സ്വദേശി അലൻദേവ് (22) ആണ് പിടിയിലായത്. 1.6 ഗ്രാം രാസലഹരിയാണ് പിടിച്ചെടുത്തത്. ചൊവ്വാഴ്ച രാത്രി വാഹനപരിശോധനക്കിടെ നല്ലളം പൊലീസ് പിടിച്ചെടുത്ത വാഹനം തിരിച്ചെടുക്കാനാണ് അലൻദേവ് ബുധനാഴ്‌ച പൊലീസ് സ്റ്റേഷനിലെത്തിയത്. സംശയം തോന്നി നല്ലളം ഇൻസ്പെക്ടർ സുമിത്ത് കുമാറും സംഘവും നടത്തിയ പരിശോധനയിലാണ് അലൻദേവ് കുടുങ്ങിയത്.

 

 


Kozhikode: A man who arrived at the police station to retrieve a seized vehicle was caught with MDMA. The accused, Alan Dev (22) from Choppankandy, Nallalam, was found in possession of 1.6 grams of the synthetic drug.

On Tuesday night, the Nallalam police had seized a vehicle during a routine check. Alan Dev came to the police station on Wednesday to reclaim it. However, due to suspicion, Inspector Sumith Kumar and his team conducted a search, leading to his arrest.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test