man-dies-after-swallowing-mdma-packet

MDMA പൊതി വിഴുങ്ങിയയാള്‍ മരിച്ചു

hop thamarassery poster

Thamarassery: MDMA പൊതി വിഴുങ്ങിയയാള്‍ മരിച്ചു. മൈക്കാവ് കരിമ്പാലക്കുന്ന് സ്വദേശി ഇയ്യാടന്‍ ഷാനിദാണ് മരിച്ചത്. പൊലീസിനെ കണ്ട് യുവാവ് കയ്യിലുണ്ടായിരുന്ന രണ്ട് MDMA പാക്കറ്റുകള്‍ വിഴുങ്ങുകയായിരുന്നു. ഉടനടി Thamarassery Police യുവാവിനെ Kozhikode Medical College ആശുപത്രിയില്‍ എത്തിച്ചിരുന്നു. 130 ഗ്രാം MDMA ഉണ്ടായിരുന്നുവെന്നാണ് വിവരം.

പൊലീസിനെ കണ്ട യുവാവ് ഓടുന്നതിനിടയില്‍ ഒരു പാക്കറ്റ് വിഴുങ്ങുന്നത് പൊലീസ് കണ്ടിരുന്നു. ആശുപത്രിയിലെത്തിച്ച് പരിശോധിച്ചപ്പോള്‍ വയറില്‍ ചെറിയ വെള്ളത്തരികള്‍ കാണുകയായിരുന്നു. അപ്പോഴാണ് വിഴുങ്ങിയത് MDMA പാക്കറ്റാണെന്ന് വ്യക്തമായത്. ശസ്ത്രക്രിയയിലൂടെ പാക്കറ്റ് പുറത്തെടുക്കാനായിരുന്നു തീരുമാനം.


Thamarassery: A man died after swallowing an MDMA packet. The deceased has been identified as Iyyadan Shanid, a native of Karimpalakunnu, Maikkav. The incident occurred when the youth saw the police and swallowed two MDMA packets he had in his possession.

Thamarassery Police immediately rushed him to Kozhikode Medical College Hospital for treatment. Reports indicate that he had around 130 grams of MDMA with him.

Police witnessed the youth swallowing one of the packets while he was attempting to flee. At the hospital, an examination revealed small transparent packets in his stomach. It was then confirmed that he had swallowed MDMA packets. A surgical procedure was planned to remove the packet from his body.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test