man-trapped-while-cleaning-well-rescued-by-mukkam-fire-and-rescue-team

കിണർ വൃത്തിയാകാൻ ഇറങ്ങി കുടുങ്ങിയ ആളെ Mukkam അഗ്നിരക്ഷാ സേന രക്ഷപെടുത്തി

hop thamarassery poster

Mukkam: കാരശ്ശേരി പഞ്ചായത്തിലെ വലിയപറബ്‌ മുരിങ്ങംപറ്റ തടയിലെ, പഞ്ചായത്ത് കിണർ വൃത്തിയാകാൻ ഇറങ്ങിയ മുരിങ്ങംപറ്റ തടയിൽ സ്വദേശി ഷാജിയാണ് കിണറ്റിൽ കുടുങ്ങിയത് .

കിണർ ശുചീകരണത്തിന് ശേഷം ഇയാൾക്ക് കിണറ്റിൽ നിന്നും കയറാൻ പറ്റാതെ ആയത്തോടെ നാട്ടുകാർ Mukkam അഗ്‌നിരക്ഷാ നിലയത്തിൽ അറിയിക്കുകയും. അഗ്നി രക്ഷാ സേന എത്തി റെസ്ക്യു നെറ്റ് ഉപയോഗിച്ച് ഇയാളെ പുറത്തെടുത്ത് രക്ഷപെടുത്തുകയുമായിരുന്നുരാവിലെ 10 മണിയിടെയാണ് സംഭവം നടന്നത്.

 

 


Mukkam: Shaji, a native of Muringampatta Thadakam in Valiyaparamb, Karassery Panchayat, got trapped in a well after entering it for cleaning.

After completing the cleaning, he was unable to climb out, prompting the locals to inform the Mukkam Fire and Rescue Station. The fire and rescue team arrived and successfully pulled him out using a rescue net. The incident occurred around 10 AM.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test