Mangadu AUP School won the runner's crown image

റണ്ണേഴ്സ് കിരീടം മങ്ങാട് AUP സ്കൂളിന്

hop thamarassery poster

Poonoor: ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് സംഘടിപ്പിച്ച  എല്‍ പി വിഭാഗം കായികോത്സവത്തില്‍ ഓവറോള്‍ റണ്ണേഴ്സ് ട്രോഫി മങ്ങാട് AUP സ്കൂള്‍ കരസ്ഥമാക്കി.

വിജയികളെ ആനയിച്ച് കൊണ്ട് മങ്ങാടിന്‍റെ വിവിധ ഭാഗങ്ങളിലൂടെ പി ടി എ യുടെ ആഭിമുഖ്യത്തില്‍  ആഹ്ളാദ പ്രകടനം നടത്തി. പ്രകടനത്തിന് പി ടി എ പ്രസിഡന്‍റ്  നൗഫല്‍ മങ്ങാട്, സ്റ്റാഫ് സെക്രട്ടറി  ടി അബ്ദുല്‍ ജബ്ബാര്‍ മാസ്റ്റര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

weddingvia 1st banner
UAE VIST VISA FOR 6666 RUPPES ONLY

test