Thiruvambady: പുന്നക്കൽ മംഗലത്തിൽ പരേതനായ ആൻ്റണിയുടെ ഭാര്യ മറിയാമ്മ (102) നിര്യാതയായി.
സംസ്കാരം ഇന്ന് (20-04-2024-ശനി) വൈകുന്നേരം 04:30-ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം വിളക്കാംതോട് സെൻ്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.
തുറുവേലിൽ കുടുംബാംഗമാണ് പരേത.
മക്കൾ: അപ്പച്ചൻ, മേരി നെല്ലിക്കയത്ത് (പുലിക്കയം), കുഞ്ഞുമോൻ, ആൻ്റണി, ടോമി, പരേതരായ ദേവസ്യ, ജോസഫ്.
മരുമക്കൾ: ലീലാമ്മ പഴൂർ (കൂടരഞ്ഞി), പെണ്ണമ്മ ചൂരപ്പുഴയിൽ (കുളിരാമുട്ടി), അമ്മിണി കരിക്കണ്ടത്തിൽ (പുന്നക്കൽ), ഔസേപ്പച്ചൻ നെല്ലിക്കയത്ത് (പുലിക്കയം), ലില്ലി കുരിശിങ്കൽ (തിരുവമ്പാടി), ലിസി മംഗളാംകുന്നേൽ (കൂട്ടാലിട), ഷീബ പരയ്ക്കൽ (വെറ്റിലപ്പാറ).