Elathur: കണ്ടംകുളങ്ങരയിൽ വൻ ലഹരി മരുന്ന് വേട്ട. 79.74ഗ്രാം MDMA യുമായി മൂന്ന് പേർ Elathur പോലീസിന്റെ പിടിയിലായി. Kozhikode സ്വദേശികളായ മിഥുൻരാജ്, നിജിൽ, രാഹുൽ എന്നിവരാണ് പിടിയിലായത്. കണ്ടം കുളങ്ങരയിലെ ഹോംസ്റ്റേയിൽ വെച്ചാണ് ഇവർ പിടിയിലായത്.
A major drug bust took place in Kandamkulangara, Elathur, where 79.74 grams of MDMA was seized. Elathur police arrested three individuals in connection with the case. The suspects, identified as Mithunraj, Nijil, and Rahul, are residents of Kozhikode. They were apprehended from a homestay in Kandamkulangara while in possession of the illegal substance.