Massive MDMA hunt in pumpkins; Mukkam native caught with 93 grams of MDMA, which he tried to smuggle by hiding it in his underwear image_cleanup

മുത്തങ്ങയിൽ വൻ MDMA വേട്ട; അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 93 ഗ്രാം MDMA യുമായി Mukkam സ്വദേശി പിടിയിൽ

hop thamarassery poster

Bathery: മുത്തങ്ങയിൽ വൻ MDMA വേട്ട. എക്സൈസ് ചെക്പോസ്റ്റിൽ 93 ഗ്രാം MDMA പിടികൂടി.

Mukkam സ്വദേശി ഷർഹാൻ കെ കെ എന്നയാളാണ് MDMA കടത്തിയത്. അടി വസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു MDMA. ബെംഗളൂരുവിൽ നിന്ന് മുക്കത്തേക്കാണ് ലഹരി കൊണ്ടു വന്നതെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നു. രാത്രി എഴ് മണിയോടെയെത്തിയ കെ എസ് ആർ ടി സി ബസ്സിലായിരുന്നു പ്രതി ഉണ്ടായിരുന്നത്. സംശയം തോന്നി പരിശോധിച്ചപ്പോഴാണ് അടി വസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലില്‍ MDMA കണ്ടെത്തിയത്. ഈ അടുത്ത കാലത്ത് മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റിൽ പിടിക്കുന്ന വൻ MDMA വേട്ടയാണിത്.

weddingvia 1st banner
UAE VIST VISA FOR 6666 RUPPES ONLY

test