മെഡിക്കൽ ഉപകരണങ്ങളും, ഇൻവെർട്ടറും കൈമാറി

hop thamarassery poster

Koodaranji: കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് കുടുംബരോഗ്യ കേന്ദ്രത്തിൽ പുതുതായി പണിത OP ബ്ലോക്കിലേക്കു ആവശ്യമായ Oxygen concentrator, Oxygen cylinder, Inverter എന്നിവ മോണ്ടലിസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, AFPRO സന്നദ്ധ സംഘടനയും സംയുക്തമായി നടത്തിവരുന്ന കോക്കോ ലൈഫ് കമ്മ്യൂണിറ്റി ഡെവലപ്പ്മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി നൽകിയ ഉപകരണങ്ങൾ മോണ്ടലിസ് സോണൽ മാനേജർ പ്രദീഷിൽ നിന്നും ബഹു. പഞ്ചായത്ത് പ്രസിഡന്റ് ആദർശ്ജോസഫ്ഏറ്റുവാങ്ങി.

 

ഹെൽത്ത് ഇൻസ്‌പെക്ടർ രാജീവൻ. സി സ്വാഗതം പറഞ്ഞ ചടങ്ങിൽ പഞ്ചായത്ത്‌ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ VS രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജെറീന റോയ്, വാർഡ് മെമ്പർ സീനാ ബിജു, മോണ്ടാലിസ് പ്രതിനിധികൾ, അസ്പ്രോ പ്രതിനിധികൾ എന്നിവർ സംസാരിച്ചു. വാർഡ് മെമ്പർ ബിന്ദു ജയൻ നന്ദി പറഞ്ഞു.

 

 


Koodaranji: Medical Equipment and Inverter Handed Over to Family Health Center. As part of the Cocoa Life Community Development Program, Mondelez India Pvt. Ltd. and the AFPRO NGO jointly donated essential medical equipment, including an Oxygen Concentrator, Oxygen Cylinder, and Inverter, to the newly constructed OP block of the Koodaranji Grama Panchayat Family Health Center.

The equipment was handed over by Mondelez Zonal Manager Pradeesh to the Honorable Panchayat President Adarsh Joseph.At the handing-over ceremony, Health Inspector Rajeevan C. welcomed the gathering, while the event was presided over by Panchayat Health Standing Committee Chairman V.S. Ravindran.

Also present were Development Standing Committee Chairperson Jereena Roy, Ward Member Seena Biju, representatives from Mondelez and AFPRO, and other dignitaries. Ward Member Bindu Jayan delivered the vote of thanks.

 

 

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test