Mukkam: കൂടരഞ്ഞി പീടികപ്പാറ ഇരുമ്പുകുഴിയിൽ മൈക്കിൾ (അപ്പച്ചൻ-80) നിര്യാതനായി. സംസ്കാരം ഇന്ന് (20-09-2023-ബുധൻ) വൈകുന്നേരം 04:00-മണിക്ക് പീടികപ്പാറ വി. അൽഫോൻസ പള്ളിയിൽ.
ഭാര്യ: അന്നമ്മ ചെമ്പോട്ടിക്കൽ കുടുംബാംഗം. മക്കൾ: സണ്ണി, ടോമി, ഷേർളി, ഷൈനി, ബെന്നി. മരുമക്കൾ: ബീന കൊട്ടാരത്തിൽ, ബിജി കാരക്കാട്ട്, ബിന്ദു കളപ്പുരയ്ക്കൽ, പരേതനായ ജോയി കോയിതാനത്ത്, സണ്ണി കിഴുക്കരക്കാട്ട്.