Thiruvampady: പുന്നയ്ക്കൽ അങ്ങാടിയുടെ സമീപത്ത് പൊയിലിങ്ങാപുഴയുടെ കടവിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി.
തോട്ടുങ്കര മത്തച്ചൻ (62) ആണ് മരിച്ച നിലയിൽ കാണപ്പെട്ടത് ,ഇന്നലെ രാത്രി കാൽ തെറ്റി കടവിൽ വീണതാവാമെന്നാണ് സംശയം, ഇന്ന് രാവിലെയാണ് പരിസര വാസികൾ മൃതദേഹം കണ്ടത്.
അവിവാഹിതൻ ആണ്. പൊലീസ് ഇൻക്വസ്റ്റിനു ശേഷം മൃതദേഹം മെഡിക്കൽ കോളജിലേക്ക് മാറ്റി.