Thamarassery: അശ്രദ്ധയോടെ പാർക്ക് ചെയ്ത മിനിലോറിക്ക് പിന്നിൽ സ്ട്ടകൂർ ഇടിച്ച് മധ്യവയസ്കൻ്റെ കൈവിരൽ അറ്റു. Thamarassery മിനി ബൈപ്പാസിൽ മദർ മേരി ആശുപത്രിക്ക് സമീപം അശ്രദ്ധയോടെ റോഡരികിൽ നിർത്തിയിട്ട തടി കയറ്റിയ മിനിലോറിയിൽ സ്കൂട്ടർ ഇടിച്ച് മധ്യവയസ്കകൻ്റെ കൈവിരൽ അറ്റു.
Thamarassery കല്ലിടുക്കിൽ ചാത്തു (67) ൻ്റെ കൈവിരലാണ് അറ്റത്. താമരശ്ശേരി താലൂക്ക് ആശുപത്രിയൽ പ്രാഥമിക ചികിത്സ നൽകിയ ഇയാളെ മെഡിക്കൽ കോളേജിലേക്ക് മാറ്റും. റോഡിലേക്ക് തള്ളി നിന്ന തടിയിൽ ഇടിച്ചാണ് കൈവിരൽ അറ്റു പോയത്.