Poonoor: ഫോട്ടോയിൽ കാണുന്ന മുഹമ്മദ് റിയാസ്, വയസ്സ് 38/23, s/o കരുമ്പാക്കണ്ടി വീട്, ചളിക്കോട് എന്നയാളെ 2022 സെപ്റ്റംബർ മാസം വീട്ടിൽ നിന്നും തമിഴ്നാട്ടിലെ ചെന്നൈയിൽ ജോലിക്ക് പോയ ശേഷം കാണാതായിട്ടുള്ളതാണ്. ഈ കാര്യത്തിന് കോഴിക്കോട് റൂറൽ ജില്ലയിലെ കൊടുവള്ളി പോലീസ് സ്റ്റേഷനിൽ ക്രൈം നമ്പർ 606/2023, 11/5 57 of KP ആക്ട് ആയി കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തി വരികയാണ്. കാണാതായ വ്യക്തിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ കൊടുവള്ളി പോലീസ് സ്റ്റേഷനിൽ നേരിട്ടോ താഴെ കൊടുത്തിരിക്കുന്ന ഫോൺ നമ്പറിലോ അറിയിക്കുവാൻ താല്പര്യപ്പെടുന്നു.
അടയാള വിവരം.
അടയാളവിവരം 150 സെ.മീ ഉയരം, മെലിഞ്ഞശരീരം, വെളുത്തനിറം, ഇംഗ്ലീഷ് ഹിന്ദി ഫിലിപ്പീൻസ്, ലയാളം ഭാഷകൾ അറിയാം
9497987192 inspector SHO Koduvally police station, Kozhikode Rural
9497980781 Sub inspector of Police Koduvally Police station
0495- 2210213 Koduvally police station