Thamarassery, പുത്തൻതെരുവിൽ മുഹമ്മദ് അൻഷദ്

HOP UAE VISA FROM 7300 INR - BANNER
Thamarassery: കോരങ്ങാട്  പുത്തൻതെരുവിൽ മുഹമ്മദിൻ്റെ മകൻ
അൻഷദ് (23 ) നിര്യാതനായി.
ഇന്ന് ഉച്ചയ്ക്ക വീട്ടിൽ തളർന്നുവീണതിനെ തുടർന്ന്  ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മാതാവ്: മൈമൂന
സഹോദരങ്ങൾ:അനീസ് . സിൻസിയ
മയ്യത്ത് നിസ്കാരം . ശനിയാഴ്ച
weddingvia 1st banner
HOP UAE VISIT VISA 2
HOP UAE 5 YEAR VISA

test