mukkam-karassery-police-officers-attacked-while-trying-to-arrest-accused

Mukkam കാരശ്ശേരിയിൽ പ്രതിയെ പിടികൂടാനെത്തിയ പോലീസുകാർക്ക് വെട്ടേറ്റു

hop thamarassery poster
Mukkam: Mukkam കാരശ്ശേരിയിൽ മോഷണക്കേസ് പ്രതിയെ പിടികൂടാനെത്തിയ പോലീസുകാർക്ക് വെട്ടേറ്റു. കാർ മോഷണക്കേസിലെ പ്രതിയായ കാരശ്ശേരി വലിയപറമ്പ് സദേശി അർഷാദാണ് പൊലീസുകാരെ വെട്ടി പരിക്കേൽപ്പിച്ചത്. Wayanad കല്പറ്റയില്‍ നിന്നുമാണ് ഇയാള്‍ കാര്‍ മോഷ്ടിച്ചത്‌.
വൈകീട്ട് 3.30ഓടെ പ്രതിയുടെ വീട്ടിൽ വെച്ചായിരുന്നു സംഭവം. വയനാട് SP യുടെ സ്ക്വാഡ് അംഗങ്ങൾക്കാണ് വെട്ടേറ്റത്. ‌CPO മാരായ ശാലു, നൗഫൽ എന്നിവർക്കാണ് വെട്ടേറ്റത്. രണ്ടുപേരുടെയും കൈയിലാണ് വെട്ടേറ്റത്. ഇരുവരെയും Mukkam KMCT മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. Mukkam പോലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്.

മൂന്ന് പേരടങ്ങുന്ന പോലീസ് സംഘമാണ് പ്രതിയെ പിടികൂടാനെത്തിയത്. വിപിൻ എന്ന പോലീസുകാരൻ കുറച്ച് ദൂരെ ആയിരുന്നതിനാൽ വെട്ടേൽക്കാതെ രക്ഷപ്പെടുകയായിരുന്നു.

 

 


Mukkam: Police officers who arrived to arrest a theft case suspect were attacked with a machete at Karassery, Mukkam. The accused, Arshad, a native of Valiyaparambu in Karassery, injured the officers during the arrest attempt. He is the suspect in a car theft case reported from Kalpetta, Wayanad.

The incident occurred around 3:30 PM at the suspect’s house. Members of the Wayanad SP’s special squad were the ones attacked. CPOs Shalu and Noufal sustained injuries, both on their hands. They were admitted to Mukkam KMCT Medical College for treatment. Mukkam police also arrived at the scene following the incident.

A three-member police team had gone to arrest the suspect. Another officer, Vipin, who was at some distance from the others during the incident, escaped without injury.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test