Mukkam, കൊടിയത്തൂർ, കോട്ടമ്മൽ ആലിക്കുട്ടി നിര്യാതനായി.

hop thamarassery poster
Mukkam: കൊടിയത്തൂർ നിഷ സൗണ്ട്സ് ഉടമയായിരുന്ന കോട്ടമ്മൽ ആലിക്കുട്ടി (74) നിര്യാതനായി.
ഖബറടക്കം ഇന്ന് (22-05-2024-ബുധൻ) രാവിലെ 10:00-ന് കൊടിയത്തൂർ ജുമാമസ്ജിദിൽ.
ഭാര്യ: കുഞ്ഞാമിന.
മക്കൾ: ഹൈറുന്നിസ, ഫാത്തിമ, ഷമീമബി, ജെസ്‌ല, മുഹ്സിൻ.
മരുമക്കൾ: അബ്ദുറഹ്മാൻ പൂവത്തിക്കൽ, മുഹമ്മദ് അരീക്കോട്, സജി തിരുവമ്പാടി, സലാം ചേന്ദമംഗലൂർ, ഫസീല കൊടിയത്തൂർ.
weddingvia 1st banner
UAE VIST VISA FOR 6666 RUPPES ONLY

test