Mukkam: മുസ്ലീം ഓർഫനേജ് പ്രസിഡണ്ടും പൗരപ്രമുഖനുമായ എറക്കോടൻ കൂട്ടക്കടവത്ത് മൊയ്തീൻ ഹാജി (Moidheen Haji93) നിര്യാതനായി.
മയ്യത്ത് നമസ്കാരം ഇന്ന്( ബുധൻ) രാവിലെ 9 മണിക്ക് കൂളിമാട് ജുമാ മസ്ജിദിൽ.
ദീർഘകാലം കൂളിമാട് മഹല്ല് പ്രസിഡണ്ടും മാവൂർ ഗ്രാസിം കമ്പനി റോ മെറ്റീരിയൽ കൺട്രോളറും ആയിരുന്നു.
ഭാര്യ: സുബൈദ( കോയപ്പത്തൊ ടി, വല്ലങ്ങോട്ട്)
മക്കൾ: നവാസ് ( സൗദി അറേബ്യ), ഹസീന, ആയിഷ മോൾ, ഫൗസിയ, സക്കീന, റബീന.
മരു മക്കൾ : എൻ. അഹമ്മദ് കുട്ടി ( പെരുവയൽ ), കുഞ്ഞോയി മാസ്റ്റർ( കൂളിമാട്), ബഷീർ ( മഞ്ചേരി- പരേതൻ ), അനീസുദ്ദീൻ ( ചേന്നമംഗല്ലൂർ ), ഫൈസൽ ( പൈങ്ങോട്ടൂർ ).ഹാഫീദ( കൊണ്ടോട്ടി)