Mukkam Nava Kerala audience; A women's football match was organized image

Mukkam നവ കേരള സദസ്സ് ; വനിതകളുടെ ഫുട് ബോൾ മത്സരം സംഘടിപ്പിച്ചു

HOP UAE VISA FROM 7300 INR - BANNER
Mukkam: നവ കേരള സദസ്സിന്റെ പ്രചരണാര്‍ത്ഥം വനിതകളുടെ ഫുട് ബോൾ മത്സരം സംഘടിപ്പിച്ചു.
Mukkam ഹിറ ടർഫിൽ നടന്ന വനിതകളുടെ ഫുട് ബോൾ മത്സരത്തിൽ മുക്കം  കെ വൈ ഡി എഫ് വിജയിച്ചു. മുക്കം ഫുട്ബോൾ അക്കാദമിയെ 2-1ന് പരാജയപ്പെടുത്തിയാണ് കെ വൈ ഡി എഫ് വിജയിച്ചത് .

ലിന്റോ ജോസഫ്  എം എൽ എ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ, നഗര സഭ ചെയർമാൻ  പി ടി ബാബു അധ്യക്ഷനായി.
weddingvia 1st banner
HOP UAE VISIT VISA 2
HOP UAE 5 YEAR VISA

test