Mukkam സ്കൂട്ടറില്‍ കാറിടിച്ചു സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം

hop thamarassery poster

Mukkam: മുക്കം വെസ്റ്റ് മണാശ്ശേരിയിൽ കാറും സ്കൂട്ടറും ഇടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. ചാത്തമംഗലം കളൻതോട് സ്വദേശി പിലാശ്ശേരി കിണ്ടിയിൽ ശരീഫ് (49) ആണ് മരിച്ചത്.

ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം സംഭവിച്ചത്. റോഡരികിൽ നിർത്തിയിട്ട സ്കൂട്ടറിൽ അമിത വേഗതയിലെത്തിയ കാർ ഇടിച്ചാണ് അപകടം. പരിക്കേറ്റ സ്കൂട്ടർ യാത്രക്കാരനെ മുക്കത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

 

 


Mukkam: A tragic accident occurred at Mukkam West Manassery when a speeding car collided with a parked scooter, resulting in the death of the scooter rider. The deceased has been identified as Shareef (49) of Pilassery Kindiyil, Kalanthodu, Chathamangalam.

The accident took place around 12 noon today. Despite being rushed to a private hospital in Mukkam with serious injuries, Shareef could not be saved.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test