Mukkam തിയറ്റര്‍ കെട്ടിടത്തില്‍ കിടന്നുറങ്ങിയ യുവാവ് താഴെ വീണ് മരിച്ചു

hop thamarassery poster

Mukkam: തിയറ്റര്‍ കെട്ടിടത്തില്‍ കിടന്നുറങ്ങിയ യുവാവ് താഴെ വീണു മരിച്ചു. Mukkam പി സി തിയറ്ററിന്റെ പാരപ്പെറ്റില്‍ നിന്നും താഴെ വീണാണ് മരിച്ചത്. Mukkam കുറ്റിപ്പാല സ്വദേശി കോമളന്‍ (41) ആണ് മരിച്ചത്. ഇന്ന് രാവിലെ ജീവനക്കാര്‍ എത്തിയപ്പോഴാണ് യുവാവിനെ താഴെ മരിച്ച നിലയില്‍ കണ്ടെത്തിയത്. താഴെ വീണ് രക്തം വാര്‍ന്ന നിലയിലായിരുന്നു മൃതദേഹം.

കോമളന്റെ ഭാര്യ നിമിഷ തിയറ്ററില്‍ ശുചീകരണ തൊഴിലാളിയാണ്. ഇയാള്‍ രാത്രി ഇവിടെ കിടക്കാറുണ്ടെന്ന് തിയറ്റര്‍ ഉടമകള്‍ പറഞ്ഞു. തിയറ്റര്‍ കെട്ടിടത്തിന്റെ വശങ്ങളിലായി ബാല്‍ക്കെണിപോലെയുള്ള പാരപ്പെറ്റ് ഭാഗത്താണ് ഇയാള്‍ കിടന്നുറങ്ങിയിരുന്നത്. ഉറങ്ങുന്നതിനിടെ അബദ്ധത്തില്‍ താഴെ വീണതാകാമെന്നാണ് കരുതുന്നത്.

സ്ഥലത്ത് പോലീസെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം സ്വകാര്യ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

 

 


Mukkam: A young man sleeping in a theatre building fell down and died. He fell from the parapet of Mukkam PC Theatre. The deceased is Komalan (41) from Kuttippala, Mukkam. The body was found below with bleeding when the staff arrived this morning.

Komalan’s wife Nimisha works as a cleaning staff at the theatre. The theatre owners said he used to sleep there at night. He was sleeping near the parapet, which is like a balcony around the theatre building. It is believed he accidentally fell while sleeping.

Police arrived at the scene and took further action. The body was shifted to a private medical college.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test