Kodancherry: MLA യുടെ നിയോജകമണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 1 കോടി 99 ലക്ഷം രൂപ ഉപയോഗിച്ച് മുണ്ടൂരിൽ പുതിയ പാലം നിർമ്മിക്കുന്നതിന്റെ ഭാഗമായി നിലവിലെ ബണ്ട് പൊളിച്ചതിനാൽ ഇതുവഴിയുള്ള വാഹന ഗതാഗതം സാധ്യമല്ല. ആനക്കാംപൊയിൽ, കണ്ടപ്പഞ്ചാൽ ഭാഗത്തേക്ക് പോകുന്ന യാത്രക്കാർ മറ്റു വഴികൾ തേടേണ്ടതാണ്.
Kodancherry: Traffic Disruption Due to Bridge Construction in Mundoor. A new bridge is being constructed in Mundoor using ₹1.99 crore from the MLA’s Constituency Asset Development Fund. As part of the construction process, the existing bund has been demolished, making vehicular movement through this route impossible.
Travelers heading towards Anakkampoyil and Kandappanchal are advised to take alternative routes.