Thamarassery ഗ്രാമപഞ്ചായത്തിൻ്റെയും, താലൂക്ക് ആശുപത്രിയുടെയും ആഭിമുഖ്യത്തിൽ ലോക ആരോഗ്യ ദിനത്തോടനുബന്ധിച്ച് ജീവിത ശൈലീ രോഗനിർണയ ക്യാമ്പും, ബോധവൽക്കരണവും നടത്തി. താമരശ്ശേരി കരാടി ബസ്സ്റ്റാൻ്റിൽ വെച്ചു നടന്ന ക്യാമ്പിൽ നൂറുക്കണക്കിന് പേർ പങ്കെടുത്തു. രാവിലെ 9.30 ന് ആരംഭിച്ച ക്യാമ്പ് 12.30ന് സമാപിക്കും.
ബിപി, ഷുഗർ, ബി എം ഐ പരിശോധനകളാണ് നടന്നത്