Thamarassery: നീറ്റ് പരീക്ഷ യിൽ 23-ാം റാങ്കുമായി Thamarassery സ്വദേശിനി ആര്യ കരസ്ഥമാക്കി, പള്ളിപ്പുറം വാടിക്കൽ ആര്യ ആര്‍.എസ് ആണ് ആദ്യ 50 റാങ്ക് ജേതാക്കളിൽ ഇടംപിടിച്ച ഏക മലയാളി. 99.99 ശതമാനം സ്‌കോർ ലഭിച്ച രണ്ടു പേര്‍ ഒന്നാം റാങ്ക് നേടി. ആദ്യ 10 റാങ്കുകാരില്‍ ഒമ്പതു പേർആൺകുട്ടികളാണ്. അൽഫോൺസ സ്കൂൾ വിദ്യാർഥിയാണ് ആര്യ.
Thamarassery പോലീസ് സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് സബ് ഇൻസ്പെക്ടർ ശ്രീ രമേശ് ബാബുവിന്റെയും ഷൈമ ദമ്പതികളുടെ മകളാണ്. പള്ളിപ്പുറം വെണ്ടയ്ക്കും ചുവട്ടിൽ ആണ് താമസം
താമരശ്ശേരി അൽഫോൺസ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പ്ലസ്ടു പഠനം പൂർത്തിയാക്കിയ ശേഷം പാല ബ്രില്യൻറ് അക്കാഡമിയിലാണ് കോച്ചിംങ്ങിന് ചേർന്നത്.