Neyyattinkara പത്താം ക്ലാസ് വിദ്യാര്‍ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

hop thamarassery poster

Neyyattinkara: പൂവ്വാറിലാണ് പത്താംക്ലാസ് പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ വിദ്യാർഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

കഞ്ചാംപഴിഞ്ഞി ആയിരംതൈയില്‍ ജോസ് രാജിന്റെയും ബീനയുടേയും വളർത്തുമകള്‍ അശ്വതി മരിയ (15) യെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഓലത്താന്നി വിക്ടറി ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥിയാണ്. ബുധനാഴ്ച പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ അശ്വതി മരിയ സഹോദരനെ കാണാൻ ബന്ധുവീട്ടില്‍ പോകാൻ നിർബന്ധം പിടിച്ചിരുന്നു. എന്നാല്‍ അമ്മ പോകാൻ അനുവദിച്ചില്ല. തുടർന്ന് കുട്ടി മുറിക്കകത്ത് കയറി കതകടച്ചു.

ഏറെനേരം കഴിഞ്ഞ് പുറത്തിറങ്ങാത്തതിനെത്തുടർന്ന് നടത്തിയ പരിശാധനയിലാണ് മുറിക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. KSEB ജീവനക്കാരാണ് ജോസും ബീനയും. പൂവ്വാർ പോലീസ് കേസെടുത്തു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)

 

 


Poovar: A 10th-grade student was found hanging at home after returning from her final exams. Ashwathi Maria (15), the foster daughter of Jose Raj and Beena from Kanchampazhinji Ayirathai, was found dead. She was a student of Olathanni Victory Higher Secondary School.

On Wednesday, after finishing her exam, Ashwathi insisted on visiting a relative’s house to see her brother, but her mother did not allow her. She then went into her room and locked the door. When she did not come out for a long time, family members checked and found her hanging inside.

Jose and Beena are employees of KSEB. Poovar police have registered a case.

(Note: Suicide is not a solution. Seek help from mental health professionals and try to overcome difficulties. Toll-free helpline: 1056)

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test