Wayanad: പനമരത്ത് ഭക്ഷ്യ വിഷ ബാധ ഒൻപത് വിദ്യാർത്ഥികൾ ചികിത്സ തേടി.
കൂളിവയൽ ഇമാം ഗസ്സാലിയിലെ വിദ്യാർത്ഥികൾക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. പമനമരം സിഎച്ച്സിയിൽ ചികിത്സ തേടിയ ഒൻപത് പേരിൽ രണ്ടു പേരെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
test