nutrition-garden-project-kannottippara-school-wins-award-from-thamarassery-sub-district

ന്യൂട്രിഷ്യൻ ഗാർഡൻ പദ്ധതി: Thamarassery സബ്ജില്ലയിൽ നിന്നും കന്നൂട്ടിപ്പാറ സ്കൂൾ സമ്മാനം നേടി

hop thamarassery poster
Kattippara: Koduvally ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിലൂടെ നടപ്പിലാക്കുന്ന പോഷകത്തോട്ടം പദ്ധതിയിൽ താമരശേരി സബ്ജില്ലയിൽ നിന്നും കന്നൂട്ടിപ്പാറ ഐയുഎം LP സ്കൂളിന് സമ്മാനം ലഭിച്ചു.
ഏപ്രിൽ 3 ന് കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വെച്ചു നടക്കുന്ന ചടങ്ങിൽ സമ്മാനദാനം നടക്കും. ആദ്യമായി ന്യൂട്രിഷ്യൻ ഗാർഡൻ മത്സരത്തിൽ പങ്കെടുത്ത ഐയുഎം LP സ്കൂളിനു ലഭിച്ച അംഗീകാരം അഭിമാനകരമാണെന്ന് ചീഫ് പ്രമോട്ടർ എ കെ അബൂബക്കർ കുട്ടി, HM അബുലൈസ് തേഞ്ഞിപ്പലം, PTA പ്രസിഡണ്ട് ഷംനാസ് പൊയിൽ, മാനജിംഗ് കമ്മറ്റി സെക്രട്ടറി അബ്ദുള്ള മലയിൽ എന്നിവർ പറഞ്ഞു. പദ്ധതിയിലൂടെ കൊച്ചുകുട്ടികളിൽ കൃഷിയോട് വലിയ തോതിൽ താൽപര്യമുണർത്തുവാൻ സാധിച്ചുവെന്നും ഉച്ചഭക്ഷണ പരിപാടിയിലൂടെ വിഷരഹിത പച്ചക്കറികൾ കുട്ടികൾക്കു നൽകുവാൻ സാധിച്ചുവെന്നും അവർ കൂട്ടിച്ചേർത്തു.

പദ്ധതിയുടെ വിജയത്തിനായി കഠിനാധ്വാനം ചെയ്ത കൺവീനർ മുബീർ തോലത്ത്, ജോ. കൺവീനർ മുഹ്സിന ഷംസീർ, MPTA പ്രസിഡണ്ട് സജ്ന നിസാർ, SSG ചെയർമാൻ അലക്സ് മാത്യു,ഹരിതസഭ കോർഡിനേറ്റർമാരായ കെ. സി ശിഹാബ്, പി.പി. അനുശ്രീ, ഖൈറുന്നിസ , ഹരിത സഭ അംഗങ്ങൾ മുതലായവരെ അഭിനന്ദിച്ചു.

 


Kattippara: Kannottippara IUM LP School has received an award in the Nutrition Garden Project implemented under the People’s Planning Program of Koduvally Block Panchayat.

The award ceremony will take place on April 3 at the Koduvally Block Panchayat Hall. This recognition is a proud achievement for IUM LP School, which participated in the Nutrition Garden competition for the first time, said Chief Promoter A.K. Abubacker Kutty, HM Abulais Thenjipalam, PTA President Shamnas Poyil, and Managing Committee Secretary Abdullah Malayil.

They emphasized that the project successfully instilled a strong interest in farming among young students and provided pesticide-free vegetables through the midday meal program.

The dedicated efforts of Convener Mubeer Tholath, Joint Convener Muhsin Shamseer, MPTA President Sajna Nisar, SSG Chairman Alex Mathew, and Green Sabha Coordinators K.C. Shihab, P.P. Anushree, Khairunnisa, and other Green Sabha members were highly appreciated.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test