Omassery: മങ്ങാട് നിയന്ത്രണം വിട്ടു കാർ റോഡരികിലെ വൈദ്യുതി തൂണിൽ ഇടിച്ചു തകർന്നു. ഇന്നു പുലർച്ചെയായിരുന്നു അപകടം. ആളപായമില്ലെന്നാണ് ലഭിച്ച വിവരം.
Omassery: A car lost control and crashed into a roadside electric pole at Mangad. The accident occurred early this morning. No casualties have been reported.