On the occasion of World Palliative Day, home visits were conducted to bed patients image

ലോക Palliative ദിനത്തോടനുബന്ധിച്ച് കിടപ്പു രോഗികളുടെ വീട് സന്ദർശനം നടത്തി

hop thamarassery poster

Thamarassery: പൂക്കോയ തങ്ങൾ ഹോസ് പീസ് ലോക Palliative ദിനത്തോടനുബന്ധിച്ച് കിടപ്പു രോഗികളുടെ വീട് സന്ദർശിച്ചു.

സാന്ത്വന പ്രവർത്തനങ്ങൾ നടത്തി ആരോഗ്യ രംഗത്ത് കുറഞ്ഞ നാളുകൊണ്ട് ജന ഹൃദയങ്ങളിൽ സ്ഥാനം പിടിച്ച പ്രസ്ഥാനമാണ് പി ടി എച്ച്. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് ഹാഫിസ് റഹ്‌മാന്റെ നേതൃത്വത്തിൽ ഇന്നത്തെ പ്രവർത്തനം ആരംഭിച്ചു.

പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി സുൽഫിക്കർ വനിതാ ലീഗ് പ്രസിഡണ്ട് റസീന സിയാലി ലീഗ് നേതാക്കളും വളണ്ടിയർമാരുമായ ബാപ്പു അണ്ടോണ, അശ്റഫ് അണ്ടോണ, അനിൽ മാസ്റ്റർ, അബ്ദുറഹീം ഇ കെ, അഷ്റഫ് കാരാടി ലത്തീഫ് മാസ്റ്റർ എന്നിവർ പങ്കാളികളായി.

weddingvia 1st banner
UAE VIST VISA FOR 6666 RUPPES ONLY

test