Onam celebrated (Vattoly) image

ഓണാഘോഷം നടത്തി (Elettil Vattoli)

hop thamarassery poster
Elettil Vattoli: എളേറ്റിൽ ജി എം യു പി സ്കൂളിൽ വിവിധ പരിപാടികളോടെ ഓണാഘോഷം നടത്തി. മാവേലി എഴുന്നള്ളത്ത് പൂക്കള മത്സരം, കായിക മത്സരങ്ങൾ, ഓണസദ്യ തുടങ്ങിയവ ഓണാഘോഷത്തിന് മിഴിവേകി. കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സാജിദത്ത് ഉദ്ഘാടനം നിർവ്വഹിച്ചു. പി ടി എ പ്രസിഡണ്ട്  എ.കെ.ഷാജഹാൻ അധ്യക്ഷത വഹിച്ചു.
വാർഡ് മെമ്പർ പ്രിയങ്ക കരൂഞ്ഞിയിൽ,ഹെഡ്മാസ്റ്റർ എം.വി. അനിൽകുമാർ, എസ് എം സി ചെയർമാൻ മുനീർ ചളിക്കോട്, എം പി ടി എ പ്രസിഡണ്ട് ധന്യ മനോജ് ഞേളിക്കുന്ന്, എം ടി അബ്ദുസ്സലീം, എൻ പി മുഹമ്മദ് എന്നിവർ സംസാരിച്ചു.
weddingvia 1st banner
UAE VIST VISA FOR 6666 RUPPES ONLY

test