Thamarassery: ഓൺലൈൻ ട്രേഡിംഗ് ഇൻ ഡിമാൻ്റ് എക്കൗണ്ട് കൺട്രോൾ ചെയ്യാനായി ആദ്യം 38000 രൂപയും, പിന്നീട് ക്യാപിറ്റലായി ഒരു ലക്ഷം രൂപയും അടച്ചത് തിരികെ നൽകാതെ OPTION MASTER COMPANY നടത്തിപ്പുകാരൻ വഞ്ചിച്ചതായാണ് പരാതി.
ഉണ്ണിക്കുളം സ്വദേശിക്കാണ് പണം നഷ്ടമായത്. ഏപ്രിൽ മാസത്തിലായിരുന്നു പണം നൽകിയത്. പരാതിയെ തുടർന് Thamarassery പോലീസ് IT Act 66 ( D) വകുപ്പ് പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു.