Kaithappoyil, ഷൂട്ട് ഔട്ട് മേള സംഘടിപ്പിച്ചു.

HOP UAE VISA FROM 7300 INR - BANNER
Kaithappoyil: ജീ.എം.യൂ.പി സ്കൂൾ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി കൈതപ്പൊയിൽ ദിവ്യ ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബ് കൈതപ്പൊയിൽ അങ്ങാടി പരിസരത്ത് ഷൂട്ട് ഔട്ട് മേള സംഘടിപ്പിച്ചു . ക്ലബ്ബ് ട്രഷറർ ആർ.കെ.ഷാഫി സ്വാഗതം പറഞ്ഞു ക്ലബ്ബ് പ്രസിഡണ്ട് സി.കെ. ബഷീർ അധ്യക്ഷ്യം വഹിച്ചു
പ്ലാറ്റിനം ജൂബിലി ജനറൽ കൺവീനർ ബെന്നി മാസ്റ്റർ, ഉൽഘാടനം ചെയ്തു പി.ടി.എ. പ്രസിഡണ്ട് ബാബു .മുൻ പഞ്ചായായത്ത് പ്രസിഡണ്ട് സി.എ.മുഹമ്മദ് . സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗം . ടി.എം.അബ്ദുറഹിമാൻ മാസ്റ്റർ ഇസ്മായിൽ റാവുത്തർ മാസ്റ്റർ എന്നിവർ സംസാരിച്ചു വിജയി കൾക്ക് സി.കെ. ബഷീർ .എൻ.സി മനോജ് . ജാഫർ . പി എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. ഏ.പി. ബഷീർ പ്രണവ് മോഹൻ നൗഷാദ് പി.പി ഷെഫീഖ് .ഏ.കെ .കെ.സി ശിഹാബ് . നാസർ ട്ടി എന്നിവർ സംബന്ധിച്ചു വർക്കിങ് സെക്രട്ടറി മുജീബ് . പി.എസ് നന്ദിയും പറഞ്ഞു
weddingvia 1st banner
HOP UAE VISIT VISA 2
HOP UAE 5 YEAR VISA

test