Organized Basic Life Support training image

Basic Life Support ട്രൈനിങ്ങ് സംഘടിപ്പിച്ചു

HOP UAE VISA FROM 7300 INR - BANNER
Thiruvambady: കേരളാ വ്യാപാരി വ്യവസായിഏകോപന സമിതി യൂത്ത് വിംഗ് തിരുവമ്പാടി യൂണിറ്റും എ.ഒ.ഡി.എ.മുക്കം സോണലിന്റയും മിംസ് ഹോസ്പിറ്റലിൻറെയും നേതൃത്വത്തിൽ Thiruvambady വ്യാപാര ഭവനിൽവെച്ച് Basic Life Support ട്രൈനിങ്ങ് സംഘടിപ്പിച്ചു.
യൂണിറ്റ് യൂത്ത് വിംഗ് പ്രസിഡണ്ട് വി.ഗിരീഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങ് മാധ്യമ പ്രവര്‍ത്തകൻ തോമസ് വലിയപറമ്പൻ ഉദ്ഘാടനം ചെയ്തു. എ ഒ ഡി എ ജില്ലാ സെക്രടറി ശ്രീപേഷ് മുഖ്യ പ്രഭാഷണം നടത്തി. കെ.വി.വി.ഇ.എസ്.ജില്ലാ ജനറൽ സെക്രടറി ജിജി.കെ.തോമസ്. മുഖ്യാതിഥിയും യൂണിറ്റ് ജനറൽ സെക്രടറി ബാല കൃഷ്ണൻ പുല്ലങ്ങോട്, നദീർ.ടി.എ, വനിതാ വിംഗ് പ്രസിഡണ്ട് ജാൻസി എന്നിവർ ആശംസയും നേർന്നു. എ ഒ ഡി എ Mukkam സോണൽ പ്രസിഡണ്ട് ജിൻസ് സ്വാഗതവും  മറിയാമ്മ ബാബു നന്ദിയും പറഞ്ഞു.
മിംസ് മെഡിസിൻ ടീമംഗങ്ങളായ ഹാരിസ്, റിൻഷാദ്, ജാബിർ, എന്നിവർ ക്ലാസെടെത്തു. യൂത്ത് വിംഗ് ഭാരവാഹികളായ സി.ബി.അനൂപ്, ആൽബിൻ ,ഷംസുദ്ദീൻജോജൂ സൈമൺ, നിഷാദലി, എന്നിവർ നേതൃത്വം നൽകി.
weddingvia 1st banner
HOP UAE VISIT VISA 2
HOP UAE 5 YEAR VISA