organized-merit-eve-by-Thamarassery Town Chembar

TTS(ThamarasseryTownChembar)മെറിറ്റ്‌ ഈവ്‌ സംഘടിപ്പിച്ചു

hop thamarassery poster

Thamarassery: TTC (Thamarassery Town Chembar)ന്റെനേതൃത്വത്തിൽ എസ്എസ്എൽസി; പ്ലസ് ടു; മറ്റു ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ ആദരിച്ചു.

കാരാടി
സി മോയിൻകുട്ടി ഹാളിൽ നടന്ന അനുമോദന സദസ്‌ കൊടുവള്ളി
സി .ഐ .പ്രജീഷ് ഉദ്ഘാടനം ചെയ്തു.

TTC പ്രസിഡണ്ട് പി പി ഹാഫിസ് റഹ്മാൻ അധ്യക്ഷൻ വഹിച്ചു സെക്രട്ടറി ,എ കെ മുഹമ്മദ് അലി സ്വാഗതവും ഹുസൈൻ മാസ്റ്റർ ചളിക്കോട് നന്ദിയും പറഞ്ഞു. സിവിഎം ഷെരീഫ്; ഇഖ്ബാൽ കത്തരമ്മൽ; അബ്ദു ഫാഷൻ ; ടി കെ
ഷരീഫ് ,
ട്രെയിനർ ഷഫീഖ് കത്തറമ്മൽ ,ഇഖ്ബാൽ പരപ്പൻപൊയിൽ ,എന്നിവർ സംസാരിച്ചു
ശേഷം നടന്ന Music event സദസ്സിന് നവ്യാനുഭവമായി.

 

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test